കുടുംബശ്രീ ജില്ലാ മിഷൻ അതിജീവനം കേരളീയം പദ്ധതിയുടെ ഭാഗമായി മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കണക്ട് ടു വർക്ക് ട്രെയിനിങ് സെന്ററർ അന്നമനട പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് ട്രെയിനിങ്…
തൃശ്ശൂര്‍: ഗവ. മെഡിക്കൽ കോളേജിൽ ന്യൂറോ റീഹാബിലിറ്റേഷൻ സോൺ പ്രവർത്തനം തുടങ്ങി. ചീഫ് വിപ്പ് കെ രാജൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. തലച്ചോറിനും നട്ടെല്ലിനും പ്രശ്ങ്ങളുമായി എത്തുന്നവർക്ക് റീഹാബിലിറ്റേഷൻ സോണിന്റെ പ്രവർത്തനം ഇനി മുതൽ…
പുത്തൂരിൽ ഒരുങ്ങുന്ന വിശാലമായ പ്രദേശത്തേയ്ക്ക് മാറാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് തൃശൂർ മൃഗശാല. ഒക്ടോബർ 31നകം നിർമ്മാണം പൂർത്തീകരിച്ച് ഡിസംബർ മാസത്തോടെ മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കഴിയുന്ന വിധത്തിൽ നിർമ്മാണം പുരോഗമിക്കുകയാണ്. കെ പി എച്ച്…
പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ വി അബ്ദുൽ ഖാദർ എംഎൽഎ നിർവഹിച്ചു. വിദ്യാലയത്തിന് പുതിയ കെട്ടിടം എന്ന നാട്ടുകാരുടെ ഏറെ നാളത്തെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ചാവക്കാട്…
നടത്തറ ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മിക്കുന്ന കല്യാണമണ്ഡപത്തിന്റെ നിർമ്മാണോദ്ഘാടനം ഗവ ചീഫ് അഡ്വ കെ രാജൻ നിർവഹിച്ചു.നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ പി ആർ രജിത് അധ്യക്ഷത വഹിച്ചു. എം എൽ എ ആസ്തി…
കായികരംഗത്ത് വലിയ മികവ് അവകാശപ്പെടാൻ കഴിയുന്ന ജില്ലയാണ് തൃശൂരെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ. അതുകൊണ്ട് തന്നെ കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ഈ മേഖലയ്ക്ക് നല്ല പരിഗണന നൽകിയിട്ടുണ്ടെന്നും…
പീച്ചി ഡാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒക്‌ടോബർ 22 മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും. 10 വയസിനു താഴെയും 60 വയസിനു മുകളിൽ പ്രായം വരുന്നവർക്ക് സന്ദർശനത്തിന് അനുമതിയില്ല. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന 'പെരുമയിൽ പൊലിമയിൽ തൃശൂർ' വികസന ക്യാമ്പയിന് തുടക്കമായി. കഴിഞ്ഞ നാലര വർഷം ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് ക്യാമ്പയിനിലൂടെ…
കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്ത് കോവിഡ് ചട്ടലംഘനം നടത്തിയ വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ നഗരസഭയുടെ ശിക്ഷാനടപടി. ഒരു വ്യാപാരസ്ഥാപനത്തിലെ പത്തിലേറെ ജീവനക്കാർ കയ്യുറയും മാസ്ക്കും ധരിക്കാതെ മത്സ്യം വൃത്തിയാക്കിയതിന് 2000 രൂപ പിഴ ചുമത്തി…
ശ്രീനാരായണപുരം പഞ്ചായത്തിന്റെ കായിക കുതിപ്പിന് കരുത്തേകാന്‍ പഞ്ചായത്ത് നിര്‍മിച്ച പടിഞ്ഞാറേ വെമ്പല്ലൂര്‍ മിനി സ്റ്റേഡിയവും ഗ്രൗണ്ടും കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഒക്ടോബര്‍ 21ന് നാടിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്ക്…