തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ തുടർനടപടിക്രമങ്ങൾ തടസപ്പെട്ട സിആർ പി.സി 107, 110 പ്രകാരമുള്ള കേസുകളിൽ ഒക്ടോബർ 21 മുതൽ എല്ലാ ബുധനാഴ്ചകളിലും സിറ്റിംഗ് പുനരാരംഭിക്കുമെന്ന് ആർ.ഡി.ഒ അറിയിച്ചു. കൂടാതെ സ്പെഷ്യൽ സിറ്റിംഗും…
സംസ്ഥാനത്തെ പ്രഥമ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞടുത്ത പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോലഴി ഗ്രാമപഞ്ചായത്തിലെ കുറ്റൂര്‍ 170-ാം നമ്പര്‍ അങ്കണവാടി അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം…
പിഎംഎവൈ-ലൈഫ് ഭവന പദ്ധതി പ്രകാരം 'എല്ലാവര്‍ക്കും ഭവനം' എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ അന്തിമഘട്ടത്തിലാണ് ചാവക്കാട് നഗരസഭ. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി ലൈഫ് മിഷനില്‍ ഉള്‍പ്പെട്ട 775 ഗുണഭോക്താക്കള്‍ക്കാണ് നഗരസഭ ധനസഹായം നല്‍കിയത്. ഇതില്‍ 500…
തൃശൂർ ജില്ലയിലെ 896 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 20) കോവിഡ്-19 സ്ഥിരീകരിച്ചു. 760 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8560. തൃശൂർ സ്വദേശികളായ 132 പേർ മറ്റു ജില്ലകളിലെ…
തൃശ്ശൂർ: കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനുമായി കൂടുതല്‍ കരുതലോടെ മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.ചാലക്കുടി താലൂക്ക്…
തൃശൂര്‍ : ജില്ലയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ നടത്തറ ഗ്രാമപഞ്ചായത്തില്‍ മണലിപ്പുഴയ്ക്ക് കുറുകെ 10.42 കോടിയുടെ ഭരണാനുമതിയില്‍ ശ്രീധരിപ്പാലം നിര്‍മ്മാണത്തിനൊരുങ്ങുന്നു. ചവറാംപാടം-കൂട്ടാല പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് ശ്രീധരിപ്പാലത്തിന്റെ നിര്‍മ്മാണം. പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി പൊതുമരാമത്ത് വകുപ്പ്…
തൃശ്ശൂര്‍ : പന്ത്രണ്ടാം വാർഡ് തിരുമുക്കുളം ദുർഗ്ഗാക്ഷേത്രം റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ വി ആർ സുനിൽകുമാർ എം എൽ എ നിർവഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും പതിനേഴര ലക്ഷം…
തൃശ്ശൂര്‍: ചാലക്കുടി വടക്കേ ബസ് സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു.ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം ബി ഡി ദേവസ്സി എം എല്‍ എ നിര്‍വഹിച്ചു. നിലവില്‍ ഒരേ സമയം 10 ബസുകള്‍ക്ക് സര്‍വീസ് നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും.കൊരട്ടി,…
തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് സംസ്ഥാന ആരോഗ്യവകുപ്പിന്റെ അക്ഷയ കേരള പുരസ്കാരം. ക്ഷയരോഗ നിവാരണം, സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന 'എൻ്റെ ക്ഷയരോഗമുക്ത കേരളം ' പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനാണ്…
തൃശ്ശൂർ: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി സുരഭിലം 2020 പൂര്‍ണ്ണമായി. പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും സമാഹരിച്ച 99.65 ടണ്‍ അജൈവ മാലിന്യം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്ക് കൈമാറി.…