പതിനെട്ടു വയസ്സു പൂർത്തിയായവർക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണ് വോട്ടവകാശമെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു. പുതുവോട്ടർമാരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ സംഘടിപ്പിച്ച ഇലക്ഷൻ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു…

ലോകസഭ തെരഞ്ഞെടുപ്പിൽ ഹരിത നിയമാവലി കർശനമാക്കി മാതൃകയാവാൻ ഒരുങ്ങി വയനാട് ജില്ല. ജില്ലാ കളക്ടർ എ.ആർ അജയ കുമാറിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചു നടന്ന യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ…

സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടർമാരുള്ള വയനാട് ജില്ല ലോകസഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 30 വരെ പ്രസിദ്ധീകരിച്ച വോട്ടർപട്ടിയിൽ വയനാട് ലോകസഭ മണ്ഡലത്തിൽ 6,70,002 സ്ത്രീ വോട്ടർമാരും 6,55,786 പുരുഷ വോട്ടർമാരുമടക്കം…

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വനിതാ ദിനാഘോഷവും ഗർഭാശയഗള കാൻസർ നിർണയ ക്യാമ്പും നടത്തി. ഗൈനക്കോളജി ഡോക്ടർമാരുടെ സംഘടനയായ ഒ.ബി.ജി ക്ലബ്ബ്, സുൽത്താൻ ബത്തേരി ലയൺസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു…

ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പേകുന്ന വിവിധ പ്രവർത്തികൾ സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാർച്ച് 10ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഉദ്ഘാടനം.…

വയനാട് ജില്ലയിൽ ശിശു സംരക്ഷണകേന്ദ്രം ആരംഭിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി. ജില്ലാ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അഡീഷണൽ ഡെവലപ്‌മെന്റ് കമ്മീഷണർ പി. ബൈജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല എക്‌സിക്യൂട്ടീവ് സമിതി യോഗത്തിലാണ് തീരുമാനം.…

പ്രൊബേഷൻ സംവിധാനത്തിന്റെയും സംസ്ഥാന സർക്കാർ ആരംഭിച്ച നേർവഴി പദ്ധതിയുടെയും ബോധവത്ക്കരണത്തിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രൊബേഷൻ ഓഫ് ഓഫന്റേഴ്‌സ് ആക്ട് 1958 മുതൽ നിലവിലുണ്ടെങ്കിലും അർഹരായവർക്ക് വേണ്ടത്ര പ്രയോജനം ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പ്രൊബേഷൻ…

സ്വകാര്യ ഐടിഐകളെ ഗ്രേഡ് ചെയ്യാനും ഉന്നതനിലവാരം പുലർത്തുന്നവയ്ക്ക് അവാർഡ് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് തൊഴിൽ-നൈപുണ്യവികസനം-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. വെള്ളമുണ്ട ഗവൺമെന്റ് ഐടിഐ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ സാധ്യതകൾ വർധിപ്പിച്ച് ഐടിഐകളുടെ…

പ്രളയത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾക്കും നിരാശ്രയായ ക്യാൻസർ രോഗിക്കും ബംഗളൂരു ആസ്ഥാനമായ ബാംഗ്‌ളൂർ ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ (ബെമ) നേതൃത്വത്തിൽ പുതിയ വീടൊരുക്കും. വീട് നിർമാണവുമായി ബന്ധപ്പെട്ട കരാറിൽ ജില്ലാ…

ശുചിത്വ സന്ദേശം പകരുന്ന ഹരിത വിവാഹങ്ങൾക്ക് ജില്ലയിൽ പ്രിയമേറുന്നു. പൂർണ്ണമായി ഹരിത നിയമാവലി പാലിക്കുന്നതിനാൽ വിവാഹ ശേഷമുണ്ടാകുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾക്കും നിയന്ത്രണമുണ്ടാക്കാൻ കഴിഞ്ഞു. ഡിസ്‌പോസിബിൾ കവറുകൾ, പേപ്പർ കപ്പുകൾ തുടങ്ങിയവയുടെ ഉപയോഗം പരമാവധി…