2022 സെപ്റ്റംബറില്‍ പരീക്ഷാഭവന്‍ നടത്തിയ പത്താംതരം തുല്യതാ പരീക്ഷ എഴുതിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാസെന്ററുകളില്‍ നിന്ന് വാങ്ങണം. സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് വിതരണം ചെയ്യും.
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ-ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) കോഴ്‌സിൽ ഒഴിവുണ്ട്. ഇതിനുള്ള സ്‌പോട്ട് അഡ്മിഷൻ 20ന് ഉച്ചയ്ക്ക് 2നു ശേഷം കോളേജിൽ നടത്തും. എസ്.എസ്.എൽ.സി/തത്തുല്യ കോഴ്‌സും, [(മെഷീനിസ്റ്റ്,…
പാലോട്, ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച കരിയർ ഡവലപ്മെന്റ് സെന്റർ ആഭിമുഖ്യത്തിൽ, ബിരുദാനന്തര ബിരുദം കഴിഞ്ഞതോ, ബിരുദാനന്തര ബിരുദം ചെയ്യുന്നതോ ആയ ഉദ്യോഗാർഥികൾക്കായി യു.ജി.സി-നെറ്റ്, ജനറൽ പേപ്പറിന്റെ 40 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലന…
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും അസാപും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് എൽ.ഇ.ഡി ലൈറ്റ് പ്രൊഡക്ട്സ് ഡിസൈൻ ആൻഡ് മാർക്കറ്റിംഗ്, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഇൻ ആർട്ടിസനൽ ബേക്കറി, അപ്പാരൽ…
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന വിവിധ പോളിടെക്‌നിക് ഡിപ്ലോമ സെമസ്റ്റർ പരീക്ഷകളുടെ നോട്ടിഫിക്കേഷനുകളും സമയക്രമവും പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ജനുവരി 4ന് ആരംഭിക്കും. വിശദ വിവരങ്ങൾക്ക് www.sbte.kerala.gov.in.
സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) എയർപോർട്ട് ഓപ്പറേഷൻസ് കോഴ്സ് ആരംഭിക്കുന്നു. അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം.…
ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്നതിന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിൽ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്.…
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലെ ഡിപ്ലോമ കോഴ്സസ് ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിൽ കായികതാരങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കേരള എൻട്രൻസ്…
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവയിലുള്ള ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡി.റ്റി.പി. ഡാറ്റാ എൻട്രി കംപ്യൂട്ടർ കോഴ്‌സുകളുടെ സൗജന്യ…
ആലുവയിലെ ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടിവർഗ വിഭാഗ വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.…