തിരുവനന്തപുരം ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരളയിൽ (STI-K) മോഡേൺ ഹയർ സർവെ (Total Station & GPS) കോഴ്സ് ആരംഭിക്കും. ഐ.ടി.ഐ സർവെ/ സിവിൽ ചെയിൻ…
എൻ.എം.എം.എസ് 2022 മാറ്റ് (MAT), സാറ്റ് (SAT) പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾ www.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്‌സ് 2023 ജനുവരി ബാച്ചിൽ അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ…
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (NISH) 'അസിസ്റ്റീവ് ടെക്‌നോളജി സൊല്യൂഷൻസ്' സർട്ടിഫിക്കറ്റ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് ദൈർഘ്യം. cati.nish.ac.in ൽ രജിസ്റ്റർ ചെയ്യണം. ഓൺലൈനായി 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2944673.
2022-23 അധ്യയന വർഷം ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനുള്ള അവസാനഘട്ട അലോട്ട്‌മെന്റിലേക്കും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഡിസംബർ 23 മുതൽ ഡിസംബർ 25 വൈകിട്ട് 5 വരെ നൽകാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ…
പൊതുവിദ്യാലയത്തിന്റെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം സീസൺ ഡിസംബർ 23 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ 8 വരെ രണ്ട് എപ്പിസോഡുകളായാണ് സംപ്രേഷണം. അപേക്ഷിച്ച…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ 2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ…
തിരുവനന്തപുരം ഗവ. ലോ കോളജിൽ പഞ്ചവത്സര ബി.എ എൽ.എൽ.ബിക്ക് 2022-23 വർഷത്തേക്ക് ഉണ്ടാകാനിടയുള്ള ഏതാനും ഒഴിവിൽ എൻട്രൻസ് കമ്മീഷണറുടെ നിബന്ധനകൾക്ക് വിധേയമായി ഡിസംബർ 26ന് രണ്ടു വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
2023 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി (എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി നീട്ടി. 350 രൂപ സൂപ്പര്‍ ഫൈനോടു കൂടി ഡിസംബര്‍ 23 വരെ ഫീസ് സ്വീകരിക്കും.
2022-23 അദ്ധ്യയന വര്‍ഷം ബി.എസ്.സി നഴ്സിംഗ് കോഴ്സിന് എറണാകുളം. പാലക്കാട്, കാസര്‍ഗോഡ് സിമെറ്റ് കോളേജുകളില്‍ ഒഴിവുള്ള NRI ക്വാട്ടാ സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഡിസംബര്‍ 23 ന് നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍…