തിരുവനന്തപുരം നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിനു കീഴിലുള്ള കണ്ടല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ അധികമായി അനുവദിച്ച ആറു സീറ്റുകളുടെ അഡ്മിഷൻ കോളേജിൽ ഡിസംബർ 29ന് നടത്തും. രാവിലെ 11 മണിവരെ  100 രൂപ…

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്‌സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്‌സ്) വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ…

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ ത്രിവൽസര, പഞ്ചവൽസര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള അഡ്മിഷൻ നടത്തുന്നതിന് എൻട്രൻസ് കമ്മീഷണർ നൽകിയ അവസാന തീയതിയായ ഡിസംബർ 27 നു ശേഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ പരിഗണിക്കപ്പെടാൻ താൽപ്പര്യമുള്ള…

കേന്ദ്ര സർക്കാർ ന്യൂനപക്ഷ വിദ്യാർഥികൾക്കായി നടപ്പിലാക്കി വരുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസിന്റെ ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളുടെ അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് തല ഓൺലൈൻ വെരിഫിക്കേഷൻ ചെയ്യുന്നതിനും ഡിസംബർ 31…

കേന്ദ്ര  സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പിലാക്കിവരുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് 2022-23 അധ്യയന വർഷത്തിൽ വിദ്യാർഥികളിൽ നിന്നും ഓൺലൈനായി ഫ്രഷ്/റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി. സ്കോളർഷിപ്പിന്റെ പുതുക്കിയ ടൈം…

കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത പദ്ധതിയായ അമൃത് മിഷനിലേയ്ക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് https://amrutkerala.org സന്ദർശിക്കുക. ഫോൺ: 0471-2320530.

2022-23 പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്  www.lbscentre.kerala.gov.in   ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

2022-23 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് പുതിയതായി അംഗീകാരം ലഭിച്ച കോഴിക്കോട് കെഎംസിടി നഴ്‌സിംഗ് കോളേജിലെ മെരിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 28 ന് എൽ.ബി.എസ് ഫെസിലിറ്റേഷൻ സെന്ററുകളായ തിരുവനന്തപുരം, കളമശ്ശേരി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ രാവിലെ 10 മണിക്ക്…

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന 2022ലെ ഫെലോഷിപ്പിന്  അർഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ, കേരളത്തിൽ ആസ്ഥാനമുളള മാധ്യമങ്ങൾക്കുവേണ്ടി ഇതരനാടുകളിലോ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതൽ…

*ലഹരിവിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് കമ്പ്യൂട്ടർ ഗെയിം തയാറാക്കും സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ അംഗങ്ങൾക്കായി കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ(കൈറ്റ്) നടത്തുന്ന രണ്ടുദിവസത്തെ ഉപജില്ലാ ക്യാമ്പുകൾ…