വിദ്യാഭ്യാസ രംഗത്ത് കേന്ദ്രാവിഷ്‌കൃതപദ്ധതിയായ 'സമഗ്ര ശിക്ഷ' യുടെ 2019-20 ലെ പ്രകടന ഗ്രേഡിങ് സൂചികയിൽ രണ്ടാം തവണയും  കേരളം ഒന്നാം ഗ്രേഡ് നിലനിർത്തി. അഞ്ച് മേഖലകളിൽ നടത്തിയ വിലയിരുത്തലിൽ ആയിരത്തിൽ 862 സ്‌കോറാണ് കേരളം…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) 2020-22 ബാച്ചിൽ  20 ന്  നടത്താനിരുന്ന ഇന്റർവ്യു മാറ്റി വച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. എംബിഎ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന…

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും എസ്.സി.ഇ.ആർ.ടിയുടെയും നേതൃത്വത്തിൽ സ്‌കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുളള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുളള പദ്ധതിയായ ന്യൂമാറ്റ്‌സ്  (NuMATS) ന്റെ സംസ്ഥാനതല അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.scert.kerala.gov.in ൽ പരീക്ഷാഫലം ലഭിക്കും.

കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസ്സിംഗ്) പരീക്ഷ ഏപ്രിൽ 15 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടത്തും. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിന് പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ നൽകി.…

2020 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിന് എച്ച്.എസ്.റ്റി.മാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രഥമാധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം. ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ചശേഷം കൺഫോം ചെയ്ത് അപേക്ഷ സമർപ്പണം…

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് മാർച്ച് 31വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പ്രിൻസിപ്പൽ ജെ.ജയശ്രീ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കെൽട്രോണിൽ കംപ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ്‌വർക്ക്,…

കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ്ങ്, അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് ലാപ് ടോപ് ടെക്‌നോളജി (12 മാസം), സർട്ടിഫിക്കറ്റ്‌കോഴ്‌സ് ഇൻ കമ്പ്യൂട്ടർ…

തിരുവനന്തപുരം മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് മെയിൻസ് പരീക്ഷാ പരിശീലന പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 11 മുതൽ 30…