കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, ഹോട്ടല്‍ മാനെജ്‌മെന്റ്, ടൂറിസം, ഫ്രഞ്ച്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. കോഴിക്കോട് കോളെജ് വിദ്യാഭ്യാസ ഉപ…

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയിലോ, ടൈപ്പിസ്റ്റ്/കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലോ ജോലി…

കൊണ്ടോട്ടി ഗവ.ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, ഹോട്ടല്‍ മാനേജ്‌മെന്റ്, ടൂറിസം, ഫ്രഞ്ച്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങൡ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ്…

സംസ്ഥാന ഫിഷറീസ് വകുപ്പുവഴി ജില്ലയില്‍ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്‌മെന്റ് പദ്ധതിയിലേക്ക് എന്യൂമറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമുള്ളവരോ ഫിഷ് ടാക്‌സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ…

കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മെയ് മാസം ആരംഭിക്കുന്ന വിവിധ തൊഴിൽ നൈപുണ്യ പരിശീലന കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് അസിസ്റ്റന്റ് ഇക്ട്രീഷ്യൻ,…

ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസിലെ ഫയര്‍മാന്‍ ട്രെയിനി (കാറ്റഗറി നമ്പര്‍ 069/17) തസ്തികയുടെ ചുരക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉദേ്യാഗാര്‍ഥികള്‍ക്കുള്ള കായികക്ഷമതാ പരീക്ഷ മേയ് ഏഴു മുതല്‍ 10 വരെ കൊല്ലം…

കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് മൂന്നിനു ഐടിഐ വെല്‍ഡര്‍,ഫിറ്റര്‍, മിഗ് വെല്‍ഡര്‍, പെയിന്റര്‍, ലോണ്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10നു കളക്ട്രേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍…

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പരിശീലന കേന്ദ്രത്തില്‍ ഒഴിവുള്ള (ഒരു ഒഴിവ്) കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ (യോഗ്യത : പ്ലസ് ടു, ഡി.സി.എ) ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍…

വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിളാ സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.  എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്ക്…

മഹിള സമഖ്യ സൊസൈറ്റി വിവിധ ജില്ലകളില്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.  സാമൂഹ്യ സേവനത്തില്‍ താല്‍പര്യമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മേയ് 15 ന്…