പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ സെക്രട്ടേറിയറ്റ്, പി.എസ്.സി, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട്, വിജിലന്‍സ് ട്രൈബ്യൂണല്‍, സ്‌പെഷ്യല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമ്മീഷണര്‍…

കേന്ദ്ര സര്‍ക്കാരിന്റേയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്ററിന്റെയും  സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെയും (കിക്മ)  സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15 ന് രാവിലെ…

ലൈഫ് മിഷന്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ അംഗീകൃത ബിരുദവും 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ഉണ്ടാവണം.  സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും (പൊതുമരാമത്ത്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്ററേറ്റ്, ഹൗസിങ് ബോര്‍ഡ്)…

സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ഒരു ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റിനെ കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം 25000 രൂപാ നിരക്കില്‍ നിയമിക്കുന്നു. ആസൂത്രണ ബോര്‍ഡിന്റെ പട്ടത്തുള്ള കാര്യാലയത്തില്‍ 27 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. അഭിമുഖത്തിനെത്തുന്നവര്‍…

പുരാവസ്തു വകുപ്പില്‍ 42500-87000/- ശമ്പള സ്‌കെയിലില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്കും 39500-83000/- ശമ്പള സ്‌കെയിലിലുള്ള അസിസ്റ്റന്റ് എഞ്ചിനീയറുടെ രണ്ട് ഒഴിവിലേക്കും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന…

കാക്കനാട്: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള എറണാകുളം മഹിളാ മന്ദിരത്തിലെ താമസക്കാര്‍ക്ക് അധിക പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷ മിഷന്‍ കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.…

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2018 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. കാസര്‍ഗോഡ് ജില്ലയിലെ പുലിക്കുന്ന് ബോസ്…

 ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവാക്കള്‍ക്കുള്ള തിരുവനന്തപുരം, കരുനാഗപ്പള്ളി പരിശീലന കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ ഓരോ ഒഴിവുണ്ട്. യോഗ്യത : പ്ലസ് ടു, ഡി.സി.എ. കരാറടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…

കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ യു.ജി.സി വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും.  പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ബയോഡേറ്റ ഡിസംബര്‍ 30 നകം ഗവ.…

കളരിപ്പയറ്റ്, മൗണ്ടനീയറിംഗ് എന്നീ കായിക ഇനങ്ങളില്‍ 2010-14 വര്‍ഷങ്ങളിലെ ഒഴിവുകളില്‍ അര്‍ഹരായ പുരുഷ/വനിത കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് ഡിസംബര്‍ 15 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകള്‍ പൊതുഭരണ…