കാസർഗോഡ്: ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്രം, ഇംഗ്ലീഷ് എന്നീ അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനുളള അഭിമുഖം അധ്യാപക ഒഴിവ്; അഭിമുഖം മെയ് 31ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കും.…
ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2018-19 അധ്യയനവര്‍ഷം ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ…
സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്ക് താത്കാലികമായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ജൂണ്‍ ആറ് രാവിലെ 11.30 ന് കൂടിക്കാഴ്ച നടത്തും. രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ് പരിശോധനയും രാവിലെ 10 മുതല്‍ 11 വരെ നടക്കും. അപേക്ഷകര്‍ രാവിലെ…
തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴില്‍ വിവിധ പദ്ധതികളില്‍ ഒഴിവുള്ള യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. പ്രായപരിധി: 60 വയസ്സിന് താഴെ. ശമ്പളം 12,000 രൂപ. ബി.എന്‍.വൈ.എസ്/എം.എസ്.സി ഇന്‍ യോഗ/എം.ഫില്‍,…
തിരുവനന്തപുരം: കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ആര്‍ക്കിടെക്ചര്‍ വകുപ്പില്‍ സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച് പ്രോജെക്ടിലേക്ക് ഒരു റിസര്‍ച് അസിസ്റ്റന്റിനെ തിരഞ്ഞെടുക്കും. പ്രതിമാസം 25,000 രൂപ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ആര്‍ക്/എം.പ്ലാന്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന…
നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴില്‍ നടത്തുന്ന വിവിധ പദ്ധതികളില്‍ ഒഴിവുളള യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍…
വയനാട്: മൂലങ്കാവ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് താല്‍കാലിക അധ്യാപാക നിമയനത്തിനുള്ള കൂടിക്കാഴ്ച മെയ് 31 ന് രാവിലെ 11ന് സ്‌കൂളില്‍ നടത്തും.
ഇടുക്കി: വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക് കോളേജില്‍ 2018-19 അധ്യയനവര്‍ഷത്തേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ ഓരോ ലക്ചറര്‍ തസ്തികയിലും…
ഇടുക്കി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തമിഴ് അധ്യാപകനെ ദേവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ നാലിന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും.
പാലക്കാട്: അട്ടപ്പാടി ഐ.റ്റി.ഡി.പി യുടെ നിയന്ത്രണത്തിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍മാരെ കരാറടിസ്ഥാനത്തിലന്‍ നിയമിക്കുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദവും കംപ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള…
