കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ കംപ്രസര്‍ ഓപ്പറേറ്റര്‍ പൊതു വിഭാഗം മൂന്ന് ഒഴിവ്, ഒ.ബി.സി ഒരു ഒഴിവ് എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത നാല് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത…

യുവജനങ്ങളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കേരള സംസ്ഥാന യുവജന കമ്മീഷന്റെ ജോബ്‌പോർട്ടൽ പ്രവർത്തിച്ചുവരുന്നുണ്ട്. തൊഴിൽ അന്വേഷകരായ യുവജനങ്ങൾക്ക് (ടെക്‌നിക്കൽ/പ്രൊഫഷണൽ) ജോലിക്കായി അപേക്ഷിക്കുന്നതിനും തൊഴിൽദാതാക്കളായ സ്ഥാപനങ്ങൾക്ക് അവരുടെ ഒഴിവുകൾ പരസ്യപ്പെടുത്തുന്നതിനും കമ്മീഷന്റെ www.skycjobs.kerala.gov.in എന്ന വെബ് സൈറ്റിൽ…

മഞ്ചേശ്വരം ജി പി എം ഗവ. കോളേജില്‍ 2017-18 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം   പ്രിന്‍സിപ്പാള്‍ മുമ്പാകെ   നാളെ (10) രാവിലെ  11 …

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിലെ  എഞ്ചിനിയറിംഗ് വിഭാഗത്തില്‍  ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന്, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍   അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ (സിവില്‍) തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു. താല്പര്യമുള്ളവര്‍…

കോട്ടയം ജില്ലയില്‍ കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 217/2013) തസ്തികയിലേയ്ക്ക് 2017 ഓഗസ്റ്റ് 23ന് പുറത്തിറക്കിയ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ ജനുവരി 10ന് പി.എസ്.സി കോട്ടയം ജില്ലാ ഓഫീസില്‍…

തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എഫ്.ഡി.പി സബ്സ്റ്റിറ്റിയൂട്ട് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തും. യു.ജി.സി നിഷ്‌ക്കര്‍ഷിച്ച യോഗ്യതയുള്ളവരും കൊല്ലം ഡി.ഡി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം…

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാം (സിവില്‍ എഞ്ചിനീയറിംഗ്) ലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി 15 വൈകിട്ട് നാലുവരെ അപേക്ഷകള്‍ സ്വീകരിക്കും. വെബ്‌സൈറ്റ് www.rcctvm.org

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ (നാറ്റ്പാക്) ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഫിനാന്‍സ്) ന്റെ സ്ഥിരനിയമന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍…

കേരള വന ഗവേഷണ സ്ഥാപനത്തില്‍ സമയബന്ധിത ഗവേഷണ പദ്ധതിയായ റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്‌സ് (സതേണ്‍ റീജിയന്‍) ല്‍ റീജിയണല്‍ ഡയറക്ടറുടേയും ഡെപ്യൂട്ടി ഡയറക്ടറുടേയും താല്‍ക്കാലിക…

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. പോളിടെക്‌നിക്കുകളിലൊ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലോ ഫിസിക്‌സ്, കെമിസ്ട്രി ലാബുകളിലുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ളവര്‍…