കാക്കനാട്: ജില്ലയില്‍ അഗ്രോ സര്‍വീസ് സെന്ററിന്റെ ചെറുകിട സംരംഭം തുടങ്ങുന്നതിന് താഴെ പറയുന്ന യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങളെ/കുടുംബാംഗങ്ങളെ ആവശ്യമുണ്ട്. ഡിപ്ലോമ (മെക്കാനിക്കല്‍)- ഒന്ന്, ഡിപ്ലോമ (ഇലക്ട്രിക്കല്‍)- ഒന്ന്, ഐടിഐ ഫിറ്റര്‍ - രണ്ട്, ഇലക്ട്രീഷ്യന്‍…

സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.   മെഡിസിന്‍, പൊതുജനാരോഗ്യം, നഴ്‌സിംഗ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ടെക്‌നോളജി, സുവോളജി, എന്‍വയോണ്‍മെന്റ് - വാട്ടര്‍ മാനേജ്‌മെന്റ്, ന്യൂട്രിഷ്യന്‍, ഹോം സയന്‍സ്,…

കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസേർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്ആർ.ഡി) നടപ്പാക്കുന്ന പദ്ധതികളിലേക്ക് 10 റിസേർച്ച് ഫെലോകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 15000 രൂപ സ്‌റ്റൈപ്പന്റ് നൽകും. മൈക്രോബയോളജി/കെമിസ്ട്രി/ഫുഡ് മൈക്രോബയോളജിയിൽ ഫസ്റ്റ്…

കൊല്ലം ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ജനുവരി ഒന്നിന് നടക്കും. യോഗ്യത: ഡി.എം.എല്‍.ടി/ബി എസ് സി - എം.എല്‍.ടി.…

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ വൈസ്ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവര്‍ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം ബയോഡേറ്റ, പ്രവൃത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ…

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ടോട്ടല്‍ സ്റ്റേഷന്‍ , ആട്ടോകാഡ് 2ഡി ആന്‍ഡ് 3ഡി, വെല്‍ഡര്‍ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്ക്, ടിഗ് ആന്‍ഡ് മിഗ്…

തൃശ്ശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കാഴ്ചവൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്ത തസ്തികയിലെ ഒരു താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു.  എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിംഗ് കോഴ്‌സ് പാസായിരിക്കണം. …

ജില്ലാ ആയുര്‍വ്വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി നിര്‍വ്വഹണ സമിതി മുഖേന താല്‍ക്കാലിക ജീനക്കാരെ നിയമിക്കുന്നു. റേഡിയോഗ്രാഫര്‍( റേഡിയോഗ്രാഫര്‍ കോഴ്‌സിലുള്ള കേരള ഗവ. സര്‍ട്ടിഫിക്കറ്റ് (ഡി.എം.ഇ), തെറാപിസ്റ്റ് (കേരളസര്‍ക്കാര്‍ നല്‍കുന്ന ആയുര്‍വ്വേദ തെറാപ്പിസ്റ്റ് കോഴ്‌സ്…

സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്‍ററും  ശാസ്താംകോട്ട ബിഎംസി കോളേജ് ഓഫ് എന്‍ജിനീയറിംഗും സംയുക്തമായി ജനുവരി ആറിന് മെഗാ തൊഴില്‍ മേള നടത്തും.പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 50ഓളം…

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ സെക്യൂരിറ്റി ഗാര്‍ഡ്/സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് -2/വാച്ചര്‍ ഗ്രേഡ് -2 (കാറ്റഗറി നമ്പര്‍ 410/2013) തസ്തികയുടെ തെരെഞ്ഞെടുപ്പിനായി ഒക്ടോബര്‍ 24 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന,…