സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.എ.ഇ.യില്‍ നിന്ന് എറണാകുളത്ത് എത്തിയ ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള…
405 പദ്ധതികള്‍ റിയാബിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കും വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും മത്സരക്ഷമമാക്കാനുമായി 405 പദ്ധതികള്‍ നടപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ മാസ്റ്റര്‍ പ്ളാനിന്റെ ഭാഗമായി തയ്യാറാക്കിയ പദ്ധതികളാണ് വ്യവസായ വകുപ്പ്…
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉത്സവകാല കമ്പോള ഇടപെടല്‍ ശക്തമാക്കി ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സപ്ലൈകോ ക്രിസ്മസ്-…
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിവിധ ഗോഡൗണുകളില്‍ നിന്നും സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം വഴിയുള്ള വാതില്‍പ്പടി വിതരണത്തിനായി ഭക്ഷ്യ ധാന്യങ്ങള്‍ വിട്ടെടുക്കുന്നതിനുള്ള മാതൃകാനടപടി രേഖ തയ്യാറായി. ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനിലിന്റെ…
വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജ്ജിത ശ്രമങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കടുവാ സന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത് ആദ്യ ദിവസം മുതല്‍…
സ്ത്രീധനത്തിനെതിരെ സ്ത്രീപീഡനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടിക്ക് ഡിസംബര്‍ 18ന് തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സമൂഹത്തില്‍ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ…
ലോക്ക്ഡൗണ്‍ സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഏറ്റെടുത്തിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണ കാലാവധി പിഴകൂടാതെ ആറുമാസം നീട്ടിനല്‍കിയ ഉത്തരവിന്റെ ആനുകൂല്യം വികസന അതോറിറ്റികള്‍ക്കും ബാധകമാക്കിയതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി…
ദ്രവമാലിന്യ പരിപാലന പദ്ധതികളുടെ കരട് രൂപീകരണത്തിനായി വിദഗ്ദ്ധരെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് ദ്വിദിന ശില്‍പ്പശാലയ്ക്ക് തൃശൂര്‍ കിലയില്‍ തുടക്കമായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ ശുചിത്വമിഷന്‍ ഡയറക്ടര്‍ പി.ഡി ഫിലിപ്പ്…
വൈവിധ്യവല്‍ക്കരണത്തിലൂടെയും മൂല്യവര്‍ദ്ധനവിലൂടെയും കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കരകൗശല വികസന കോര്‍പ്പറേഷന്‍ എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെന്റിനറി ഹാളില്‍ നടത്തുന്ന 'ക്യാന്‍വാസ് 21' ചിത്ര…
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 168; രോഗമുക്തി നേടിയവര്‍ 4966 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് (17/12/21) 3471…