മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി നെതർലൻഡ്‌സിലെത്തി. നെതർലൻഡ്‌സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് അദ്ദേഹം നെതർലൻഡ്‌സിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു. അംബാസഡർ വേണു…

ഹയർസെക്കൻഡറി, എസ്. എസ്. എൽ. സി ഫലം അറിയുന്നതിന് പി. ആർ. ഡി ലൈവ് ആപ്പ് ഉപയോഗിച്ചത് 41 ലക്ഷം പേർ. എസ്. എസ്. എൽ. സി. ഫലമറിയാൻ31 ലക്ഷം പേരും ഹയർസെക്കൻഡറി, വൊക്കേഷണൽ…

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ലഭിക്കുന്ന അപേക്ഷകളും പരാതികളും കൈകാര്യം ചെയ്യുന്ന  cmo.kerala.gov.in  വെബ്‌പോർട്ടൽ പരിഷ്‌കരിക്കുന്നു.  ഇതിനുള്ള സാങ്കേതിക പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 12ന് അർദ്ധരാത്രി വരെ  പോർട്ടൽ പ്രവർത്തിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്…

മേയ് 20 മുതൽ 25 വരെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ) സേ 2019 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ  https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ജൂൺ 2019ലെ ഹയർ സെക്കന്ററി/ടെക്‌നിക്കൽ ഹയർ സെക്കന്ററി/ആർട്ട് ഹയർ സെക്കന്ററി രണ്ടാംവർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂൺ 10 മുതൽ 17 വരെ കേരളത്തിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങൾക്കു പുറമെ ലക്ഷദ്വീപിലും യു.എ.ഇ-യിലെ ഒരു പരീക്ഷാ കേന്ദ്രത്തിലും…

കെ.എസ്.ആർ.ടി.സി ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട സൂപ്രീംകോടതി വിധി മാനിക്കുന്നതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. തുടർനടപടികൾ ഗതാഗതവകുപ്പും കെ.എസ്.ആർ.ടി.സിയും വിശദമായ ചർച്ച നടത്തി തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്ലസ് വൺ ഏകജാലകപ്രവേശനത്തിനായി മേയ് പത്ത് മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി  എ.ഷാജഹാൻ അറിയിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനും അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും ഗവൺമെന്റ്/എയ്ഡഡ് ഹയർസെക്കൻഡറി…

എൻ. ആർ മാധവമേനോന്റെ നിര്യാണത്തിൽ നിയമമന്ത്രി എ കെ ബാലൻ അനുശോചിച്ചു. നിയമവിദ്യാഭ്യാസ രംഗത്തെ രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യക്തിയായിരുന്നു മാധവമേനോൻ. ഇന്ത്യയിൽ നിയമപഠനത്തിന് ദിശാബോധം നൽകുകയും ദേശീയ നിയമസർവകലാശാലകളടക്കം നിരവധി സ്ഥാപനങ്ങൾ ആരംഭിക്കുകയും…

നിയമവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം പകർന്ന വ്യക്തിയായിരുന്നു പ്രൊഫസർ എൻ ആർ മാധവമേനോൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  നിയമവിദ്യാഭ്യാസത്തെ അദ്ദേഹം നവീകരിച്ചു. നിയമത്തിലുള്ള അഗാധമായ പാണ്ഡിത്യം ലളിതമായ ഭാഷയിൽ  പകർന്നുകൊടുക്കാൻ മാധവമേനോന്…

ഹയർസെക്കൻഡറി വിജയശതമാനം ഉയർന്നു: 84.33, വിഎച്ച്എസ്ഇ 80.07 ഈ വർഷത്തെ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ആകെ 2047 പരീക്ഷാകേന്ദ്രങ്ങളിലായി സ്‌കൂൾ ഗോയിങ് റെഗുലർ വിഭാഗത്തിൽ 3,69,238 പേർ പരീക്ഷ എഴുതിയതിൽ 3,11,375 വിദ്യാർഥികൾ…