വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ എടുക്കേണ്ട ശ്രദ്ധയും മുന്‍കരുതലുകളും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളക്കെട്ടില്‍ മുങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയും മുന്‍കരുതലുകളും എടുക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍…
1. അടഞ്ഞു കിടക്കുന്ന മുറികളില്‍ വായു മലിനീകരണം സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാരയോഗ്യമാക്കുക. 2. വീടുകളില്‍ വൈദ്യുത ഷോക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തുക. 3. വീടുകളിലെ മുറികളിലും പരിസരത്തും കെട്ടികിടക്കുന്ന…
വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി ജില്ലാ ഭരണകൂടം പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്ക് പോവരുതെന്നു അധികൃതര്‍ നിര്‍ദേശിച്ചു. വീടിനകത്ത് പാമ്പ് മുതല്‍ ഗ്യാസ് ലീക്കേജ് വരെ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണിത്.…
കൊച്ചി നാവിക സേനാ വിമാനത്താവളത്തിലേക്ക് ആഗസ്റ്റ് 21ന് ബംഗളൂരുവിൽ നിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം 8.50ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് രാവിലെ 9.40ന് യാത്ര പുറപ്പെടുന്ന വിമാനം 11ന് ബംഗളൂരുവിലെത്തും. 11.40ന് ബംഗളൂരുവിൽ…
''ഞാന്‍ പോയാല്‍ ഒരാളല്ലേ;രക്ഷിക്കാനായാല്‍ എത്ര ജീനവാ സാറേ'' വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിക്ക് ജില്ലാകളക്ടറോട് ഇതു പറയുമ്പോള്‍ തെല്ലും ആശങ്കയില്ലായിരുന്നു. വാര്‍ത്ത അറിഞ്ഞയുടന്‍ മറ്റൊന്നും ആലോചിക്കാതെ ദുരന്തമുഖത്തേക്ക് കുതിച്ചു. കൂടെ അന്നം തരുന്ന ബോട്ടും ബന്ധുക്കളായ…
സംസ്ഥാനത്ത് റോഡ് യാത്ര ഏറെക്കുറെ സാധ്യമായതോടെ മൂന്ന് നാല് ദിവസമായി കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി അടിയന്തിര നടപടി സ്വീകരിക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും…
പ്രളയദുരന്തത്തില്‍പ്പെട്ട് പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുതിയ പുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവയുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 36 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിപൂര്‍ത്തിയാക്കി തയാറായിട്ടുണ്ട്. ആവശ്യമനുസരിച്ച് വിതരണം ചെയ്യാന്‍ കെ.ബി.പി.എസ്…
രക്ഷാപ്രവര്‍ത്തനം: മത്‌സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനച്ചെലവും ബോട്ടുകള്‍ക്ക് ദിവസേന 3000 രൂപയും നല്‍കും
* തദ്ദേശസ്ഥാപനങ്ങള്‍ മുഖേന മത്‌സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കും പ്രളയദുരിതത്തില്‍പ്പെട്ടവരെ രക്ഷിക്കാനെത്തിയ മത്‌സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനച്ചെലവും ബോട്ടുകള്‍ക്ക് ദിവസേന 3000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വന്ന ബോട്ടുകളില്‍ കേടുപാട് വന്നവയ്ക്ക് ന്യായമായ…
ദുരിതത്തിനിടയിലും ചില തെറ്റായ സംഗതികള്‍ നടക്കുന്നുണ്ടെന്നും അത്തരം പ്രവണതകളെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വില കയറ്റി വില്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ അനുവദിക്കില്ല. ചിലര്‍ തെറ്റായ പ്രചാരണം നടത്തി ജനങ്ങളില്‍…
സംസ്ഥാനത്തെ 5645 ദുരിതാശ്വാസ ക്യാമ്പുകളില്‍ 724649 പേര്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആഗസ്റ്റ് 19ന് 13 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 19ന് വൈകുന്നേരം വരെ ലഭ്യമായ കണക്കനുസരിച്ച് 22,034 പേരെ…