കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ കടലോര നടത്തം സംഘടിപ്പിച്ചു. എംഇഎസ് അസ്മാബി കോളേജ് മുതല്‍ ശ്രീകൃഷ്ണമുഖം ബീച്ച്‌വരെ…

  കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ബോധവല്‍ക്കരണത്തിന് മൂടാടിയില്‍ തുടക്കമായി. പരിപാടിയുടെ ഭാഗമായി മൂടാടിയില്‍ കടലോര നടത്തം സംഘടിപ്പിച്ചു. പാലക്കുളം, കോടിക്കല്‍…

വടകര നഗരസഭയുടെ 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 'കടലിനെ അറിയാം കടല്‍ക്കാറ്റേകാം കടല്‍ത്തീരമണയാം' എന്ന സന്ദേശമുയര്‍ത്തി കടല്‍ത്തീര നടത്തം സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം…

മൂന്നു ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ എറണാകുളത്തെ 46 കി.മീ കടല്‍ത്തീരം മാലിന്യമുക്തമാകും കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി…

സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള  'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ലോക സമുദ്രദിനമായ ജൂൺ 8ന് കൊല്ലം വാടി കടപ്പുറത്ത് നടക്കും. ഫിഷറീസ് മന്ത്രി…

കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി, മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് 2017 നവംബറിൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് ശുചിത്വ സാഗരം പദ്ധതി. മത്സ്യത്തൊഴിലാളികളുടെ വരുമാനവും തൊഴിൽസുരക്ഷയും ലഭ്യമാക്കിയാണ് പദ്ധതി ആവിഷ്കരിച്ചത്. കടലും…