തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ഥാപനതല സ്‌പോട്ട് അഡ്മിഷൻ നടത്തും. പോളിടെക്‌നിക് പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ഒക്ടോബർ 25ന് പ്രോസ്പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകളും ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള…

അഡ്മിഷൻ

October 1, 2022 0

കീം 2022 രണ്ടാംഘട്ട അലോട്ട്മെന്റിന്റെ ഭാഗമായി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ (സിഇടി) അഡ്മിഷൻ നടക്കും. ഒക്ടോബർ ആറ്: കമ്പ്യൂട്ടര്‍ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഒക്ടോബർ ഏഴ്: സിവിൽ, ഇൻഡസ്ട്രിയൽ, ഒക്ടോബർ എട്ട്: മെക്കാനിക്കൽ,…

ഈ അധ്യയന വർഷത്തെ സർക്കാർ, എയ്ഡഡ് സീറ്റുകളിലേക്കുള്ള ഡി.എൽ.എഡ് പ്രവേശനത്തിനുള്ള സെലക്ട് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പ്രസിദ്ധീകരിച്ചു. ddetvm2022.blogspot.com എന്ന ബ്ലോഗിലും ലിസ്റ്റ് പരിശോധിക്കാം. പ്രവേശനത്തിനുള്ള ഇന്റർവ്യൂ ഒക്ടോബർ 6ന് ചാല ഗവ. ഗേൾസ് എച്ച്.എസ്.എസ്-ൽ…

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ 2022 വർഷത്തെ പ്രവേശനത്തിനുള്ള ഒൺലൈൻ അഡ്മിഷനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. നിലവിലുള്ള ഒഴിവിൽ അഡ്മിഷൻ ആവശ്യമുള്ളവർ അതാത് ഐ.ടി.ഐകളുമായി ബന്ധപ്പെട്ട് സാധ്യത പരിശോധിക്കേണ്ടതാണ്.

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2022 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള പി.ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ സെപ്റ്റംബർ 27ന് രാവിലെ 10ന് കോളജ് കാര്യാലയത്തിൽ നടക്കുന്നതാണ്. വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസൽ ഫോട്ടോസ്റ്റാറ്റ് കോപ്പിയും…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 30 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ…

ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി), ബിരുദാനന്തര ബിരുദം (പി.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 27ന്…

അഡ്മിഷൻ

September 17, 2022 0

തിരുവനന്തപുരം സര്‍ക്കാർ ആര്‍ട്‌സ് കോളേജിൽ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിൽ 2022 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അഡമിഷൻ നടപടിക്രമങ്ങൾ സെപ്റ്റംബർ 19 ന് രാവിലെ 10 ന് കോളേജ് കാര്യാലയത്തിൽ നടക്കും. വിദ്യാര്‍ഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം…

2022- 23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിനുള്ള ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് സപ്തംബർ 21 വരെ ഓൺലൈനായി ടോക്കൺ ഫീസ് അടയ്ക്കാം. നിശ്ചിത സമയത്തിനകം ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. പ്രവേശനത്തിനായി 22 നകം…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും,കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്‌സി (എം.എൽ.ടി) 2021കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ്www.lbscentre.kerala.gov.in   ൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ…