30 വയസിന് മുകളില്‍ പ്രായമുള്ളവരിലെ ജീവിതശൈലി രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്ക് ജില്ലയിലെ റാന്നി- പഴവങ്ങാടി, മെഴുവേലി, ഏഴംകുളം, കൂടല്‍, കുന്നന്താനം എന്നീ പഞ്ചായത്തുകളില്‍ ആദ്യഘട്ടത്തില്‍ തുടക്കമാകും. ആരോഗ്യ മേഖലയ്ക്ക് കുതിപ്പേകുന്ന ആര്‍ദ്രം…
* വൺ ഹെൽത്ത് * വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി * കാൻസർ നിയന്ത്രണ പദ്ധതി ആർദ്രം മിഷൻ വിജയകരമായി ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക്. എല്ലാവർക്കും താങ്ങായി പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യസേവനങ്ങൾ…
മലപ്പുറം: പോരൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മുഹമ്മദ് ബഷീര്‍ പരിപാടിയില്‍ അധ്യക്ഷനായി. ഡി.പി.എം ഡോ. എ. ഷിബുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2019…
മലപ്പുറം: ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃ-ശിശു ബ്ലോക്കിന്റെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആശുപത്രിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നജീബ്…
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും ഇനി മികച്ച പരിചരണം മാതൃശിശു ബ്ലോക്ക് ആതുരാലയത്തിന് സമര്‍പ്പിച്ചു മലപ്പുറം: പ്രസവ സമയത്തും പ്രസവാനന്തരവും അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കി മലപ്പുറം…
ജില്ലയിലെ 106 ആരോഗ്യ പദ്ധതികള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു മലപ്പുറം: പൊതുജനാരോഗ്യ രംഗത്ത് മലപ്പുറം മികവിലേക്ക് ഉയരുകയാണെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത്…
പത്തനംതിട്ട: നാറാണംമൂഴി സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാശ്ചാദനം ചെയ്തു. 16 ലക്ഷം രൂപ…
നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായ 2018-19 വർഷത്തെ ആർദ്ര കേരളം പുരസ്‌കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ…
തൃശ്ശൂർ: ആര്‍ദ്ര മിഷന്‍ ആരോഗ്യ രംഗത്തിന്റെ കരുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ആര്‍ദ്രമിഷന്‍ വഹിച്ച പങ്ക് മഹത്തരമാണ്. സംസ്ഥാനത്തെ ചികിത്സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകരമായി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ…
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മാത്രം ലഭ്യമായത് പതിറ്റാണ്ടുകളായി നേടിയെടുക്കേണ്ട വികസന പ്രവര്‍ത്തനങ്ങളാണ്. ജില്ലയുടെ മുഖഛായതന്നെ മാറ്റിയ വികസനം ആരോഗ്യ മേഖലയില്‍ സാധ്യമാക്കി. പുതിയ കെട്ടിടങ്ങള്‍, പുതുതായി സൃഷ്ടിക്കപ്പെട്ട…