ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭട ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വിമുക്ത ഭടന്മാരെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സിജു തോമസ് ഉദ്ഘാടനം ചെയ്തു.…

സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കുമായി ജനുവരി 19ന് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. തലശ്ശേരി കൊളശ്ശേരിയിലെ വിമുക്തഭട ഭവനില്‍ രാവിലെ 10 മണി മുതലാണ് പരിപാടി.  ഫോണ്‍: 0497 2700069.

ഭൂജല വകുപ്പ് ജനുവരി 12ന് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ക്ലാസ് നല്‍കുന്നത്. നീര്‍ത്തടാധിഷ്ഠിത ജല പരിപാലനവും കൃത്രിമ ജല സംപോഷണ പദ്ധതികളും…

മൂവാറ്റുപുഴ നഗരസഭയുടെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നഗരസഭ പരിധിയിലെ വ്യവസായ സംരംഭകർക്കും…

ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ നവജാത ശിശു സംരക്ഷണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി സൂപ്രണ്ട് ഡോ വി.പി രാജേഷ് ഉദ്ഘാടനം ചെയ്തു.…

സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികളും ആനുകൂല്യങ്ങളും സമയബന്ധിതമായി ഗുണഭോക്താക്കളിലേക്ക് എത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് . ന്യൂനപക്ഷ കമ്മീഷന്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച ഏകദിന ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.…

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ച് വനിതാ കമ്മീഷന്റെ  ജില്ലാതല വനിതാ സെമിനാര്‍ നടന്നു. വനിതാ കമ്മീഷന്‍ അംഗം ഇന്ദിരാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളുടെ തെറ്റായ…

ഗതാഗതനിയമങ്ങൾ തെറ്റിച്ചാൽ പിഴ ഈടാക്കാനുള്ള ടാർഗറ്റ് നൽകുന്നത് സർക്കാരിന് പണം ലഭിക്കാനല്ലെന്നും ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തിയാണെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു. മോട്ടോർ വാഹന വകുപ്പ്, റോഡ് സേഫ്റ്റി ക്ലബ്ബ്, ഫസ്റ്റ്…

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പും നാഷണല്‍ ന്യൂട്രീഷന്‍ മിഷനും സംയുക്തമായി മലപ്പുറം ഐ.സി.ഡി.എസ് സെല്ലിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊല്‍പുള്ളി ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിറ്റൂര്‍…