കുടുംബശ്രീ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന തിരികേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ സിഡിഎസ് തല പരിശീലനം തുടങ്ങി. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുക. കാവുംമന്ദം സര്‍വീസ് ബാങ്ക് ഹാളില്‍ നടന്ന പരിശീലനം…

കുടുംബശ്രീ പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ സഹകരണത്തൊടെ നടപ്പിലാക്കുന്ന തിരികെ സ്കൂളിലെക്ക് ക്യാമ്പയിന്‍റെ സി.ഡി.എസ് തല ആര്‍പിമാരുടെ പരിശീലനം സെപ്റ്റംബര്‍ 25,26 തിയ്യതികളില്‍ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടക്കും. ഒരു സിഡിഎസില്‍ നിന്ന് 15 ആര്‍.പിമാരാണ്…

കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂളിലേക്ക് പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും ഉള്‍പ്പെടുത്തി പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മീനങ്ങാടിയില്‍ നടത്തിയ ജില്ലാതല ആര്‍.പി പരിശീലനം സമാപിച്ചു. മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനത്തിന് കുടുംബശ്രീ…

ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ വനിതകള്‍ തിരികെ സ്‌കൂളിലേക്കെത്തും. മനോഹരമായ ബാല്യകാലം പുനര്‍ സൃഷ്ടിച്ച് പുതിയ അറിവുകളും സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് തിരികേ സ്‌കൂള്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം…

സ്കൂൾ വിദ്യാർത്ഥികൾക്കായി ഹൈബി ഈഡൻ എം. പി ആരംഭിച്ച ബാക്ക് ടു സ്കൂൾ വാക്സിനേഷൻ ഡ്രൈവ് എറണാകുളം സെന്റ് തെരെസാസ് സ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം. പി നിർവഹിച്ചു. ഐ…

'തിരികെ സ്‌കൂളിലേക്ക്' ജില്ലാതല രണ്ടാംഘട്ട പ്രവേശനോത്സവം നടന്നു ജില്ലാതല രണ്ടാംഘട്ട പ്രവേശനോത്സവം 'തിരികെ സ്‌കൂളിലേക്ക്' അയ്യന്തോള്‍ ജി വി എച്ച് എസ് എസില്‍ നടന്നു. ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേക്ക് തിരിച്ചെത്തുന്നതിന്റെ…