ഗതാഗതം സുഗമമാക്കാൻ ജംഗ്ഷനുകൾ വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് മനോഹരമാക്കി, വികസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത 5 ജംഗ്ഷനുകളിൽ ഫറൂഖ് പേട്ടയും ഗതാഗതം സുഗമമാക്കാൻ ജംഗ്ഷനുകൾ മനോഹരമാക്കി, വികസിപ്പിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ…
നഗരത്തിലെ പ്രധാന ഇടമായ ചെറൂട്ടി നഗർ മുഖച്ചായ മാറ്റി അണിഞ്ഞൊരുങ്ങി. ചെറൂട്ടി നഗർ ജംഗ്ഷൻ സൗന്ദര്യവൽക്കരണവും ജാഫർ കോളനി റോഡ് - ചെറൂട്ടി നഗർ കോളനി റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവർത്തനവും പൊതുമരാമത്ത് ടൂറിസം…
ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പേഴുംകര പാലത്തിന്റെ വശങ്ങളില്‍ സജ്ജീകരിച്ച സ്‌നേഹാരാമത്തിന്റെ…
മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സമഗ്ര ക്യാമ്പസ് സൗന്ദര്യവൽക്കരണ പദ്ധതിയുടെയും ഗ്രൗണ്ട് സംരക്ഷണ ഭിത്തി നിർമ്മാണ പ്രവൃത്തിയുടെയും ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 79 ലക്ഷം…
മൂന്ന് തദ്ദേശസ്ഥാപന പരിധിയില്‍ ഉള്‍പ്പെട്ട പേഴുങ്കര പാലത്തിന് സമീപം പാതയോരത്ത് പൂന്തോട്ടം സജ്ജീകരിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരളം മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത്…
പാലക്കാട് നഗരസഭ പരിധിയിലുള്ള പേഴുങ്കര പാലത്തിന് സമീപം സ്ഥിരമായി പൊതുജനങ്ങള്‍ ഒളിഞ്ഞും മറഞ്ഞും മാലിന്യ നിക്ഷേപം നടത്തുന്ന ഇടമാണ്. പലതവണ അധികൃതരുടെ മുന്നറിയിപ്പുണ്ടായിട്ടും മാലിന്യ നിക്ഷേപം ഇവിടെ പതിവാകുന്ന സാഹചര്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച്…
ഉമയനല്ലൂര്‍ ഏലാ റോഡിന്റെ സൗന്ദര്യവത്കരണം സാധ്യമാക്കുകയാണ് മയ്യനാട് പഞ്ചായത്ത്. ഇരുവശവും മരങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ച് പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കിയാണ് മാറ്റുന്നത്. പൊതു നിരത്തുകളുടെ സൗന്ദര്യവത്ക്കരണം പദ്ധതിയുടെ ഭാഗമായി പന വര്‍ഗത്തില്‍പ്പെട്ട ഫോക്സ്ടെയില്‍ മരങ്ങളുടെ 250…
ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം വിപുലമായ വാഹന പാർക്കിങ് സൗകര്യവും സൗന്ദര്യവത്കരണവും ഒരുക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ്…
കണ്ണൂരിന്റെ കലയും ചരിത്രവും സംസ്‌കാരവും ജീവിതവും ഇഴചേർന്ന വരകളിലൂടെയും ജീവൻ തുടിക്കുന്ന ഫോട്ടോകളിലൂടെയും കളറായി കലക്ടറേറ്റ്. കലക്ടറേറ്റ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഇടനാഴികളിൽ ചിത്രങ്ങൾ പതിച്ചത്. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിൽ അസി. കലക്ടർ…
മാലിന്യങ്ങൾ നീക്കി, തെരുവും വഴിയോരങ്ങളും പൊതു ഇടങ്ങളും മനോഹരമാക്കി മുഖം മിനുക്കാനൊരുങ്ങി മണർകാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ 'മാലിന്യ മുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായ 'മനോഹരം മണർകാട്' പദ്ധതിയിലൂടെയാണ് ഗ്രാമപഞ്ചായത്തിനെ ശുചിത്വപൂർണമാക്കുകയും സൗന്ദര്യവത്ക്കരിക്കുകയും ചെയ്യുന്നത്.…