നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ “Threads Sustainability” എന്ന പേരിൽ നൂതന കയറുല്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു. നാല് ദിവസം നീണ്ടുനിന്ന ഈ പരിപാടിയിൽ 2000ത്തോളം പേർ പങ്കെടുത്തു. നവംബർ…
മുടക്കുഴ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചുരുളിച്ചിറയിൽ കയർ ഭൂവസ്ത്രം വിരിക്കൽ പുരോഗമിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് അമൃത് സരോവർ പദ്ധതിയുടെ ഭാഗമായാണ് ചിറയുടെ പാർശ്വഭിത്തിയിൽ കയർ ഭൂവസ്ത്രം വിരിക്കുന്നത്. രണ്ടര ലക്ഷം രൂപ…
ആവാസ വ്യവസ്ഥയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാനൊരുങ്ങി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കയര്‍ ഭൂവസ്ത്ര…
കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് സുഗമമായി മുന്നോട്ടു പോകുന്നതിന് സമഗ്ര മാറ്റം അനിവാര്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കയര്‍ സഹകരണ സംഘങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്‍റെയും മറ്റ് ധനസഹായങ്ങളുടെയും വിതരണോദ്ഘാടനം ആലപ്പുഴ കയര്‍…
കയർ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര വിതാന പദ്ധതി അവലോകന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സെമിനാർ ഉദ്ഘാടനം ചെയ്തു. നദികൾ, തോടുകൾ, ജലാശയങ്ങൾ, കുളങ്ങൾ തുടങ്ങിയവയുടെ അരിക്…
കയര്‍ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി അവലോകന സെമിനാര്‍ നാളെ ( വെള്ളി) രാവിലെ 10 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. വനം വന്യജീവി വകുപ്പ്…
മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍ നിന്നൊക്കെ നിന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിനായി കയര്‍ ഭൂവസ്ത്രം വ്യാപകമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കയര്‍ ബോര്‍ഡുമായി ധാരണയിലെത്തി. നവംബര്‍…
ആലപ്പുഴ: ഭൂമിയുടെ സംരക്ഷണത്തിന് ഏറെ അനുയോജ്യമായ കയര്‍ ഭൂവസ്ത്രത്തിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി പറഞ്ഞു. കയര്‍ഭൂവസ്ത്രം സാധ്യതകളും പദ്ധതി അവലോകനവും എന്ന വിഷയത്തില്‍ ഹോട്ടല്‍ റോയല്‍ പാര്‍ക്കില്‍…
തിരുവനന്തപുരം: കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 9 (ചൊവ്വാഴ്ച) രാവിലെ 9ന് ആറ്റിങ്ങല്‍ ചെമ്പകമംഗലത്തെ കണിമംഗലം…
മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തലയിലെ മീന്‍കുഴി തോടിന്റെ സംരക്ഷണത്തിനായി കയര്‍ഭൂവസ്ത്രം വിരിച്ചു. ആലപ്പുഴയില്‍ നിന്നെത്തിച്ച കയര്‍ ഭൂവസ്ത്രം രണ്ട് ദിവസങ്ങളിലായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിന്റെ ഇരുവശങ്ങളിലും വിരിച്ചത്. പരപ്പനങ്ങാടി നഗരസഭയിലെ 19-ാം ഡിവിഷനില്‍പ്പെടുന്ന കൊട്ടന്തലയിലെ…