സെൻട്രൽ പോളിടെക്‌നിക് കോളജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ എട്ടിലേക്ക് നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391.

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഒമ്പതാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 11 വരെ പിഴയില്ലാതെയും 60 രൂപ…

ഐ.എച്ച്.ആർ.ഡി ആഭിമുഖ്യത്തിൽ തുടങ്ങുന്ന കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 19 വരെ നീട്ടി.  കോഴ്സ് സംബന്ധിച്ച വിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.

ബാച്ചിലർ ഓഫ് ഡിസൈൻ 2023-24 കോഴ്‌സിലേക്ക് ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ടോക്കൺ ഫീസ് അടയ്ക്കുന്നതിനും രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം നടത്തുന്നതിനുമുള്ള അവസാന തീയതി ഓഗസ്റ്റ് 7 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396,…

സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ, അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ- കറസ്പോണ്ടൻസ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന…

2011 തീരദേശ പരിപാലന വിജ്ഞാപനപകാരം കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മുൻകൂർ അനുമതി കൂടാതെ വിജ്ഞാപന പ്രകാരമുളള മാനദണ്ഡങ്ങൾ പാലിച്ച് പൂർത്തീകരിച്ചതും, നിർമ്മാണം ആരംഭിച്ചതുമായ വാസഗൃഹങ്ങളുടെ സി.ആർ.ഇസഡ് അനുമതി ലഭിക്കുന്നതിനുളള അപേക്ഷ സമർപ്പിക്കേണ്ട തീയതി…

2023-ലെ പത്താംതരം തുല്യതാ പരീക്ഷയ്ക്കുള്ള ഫീസ് സ്വീകരിക്കുന്ന അവസാന തീയതി നീട്ടി. ജൂലൈ 29 വരെ പിഴയില്ലാതെയും 31 വരെ പിഴയോടുകൂടിയും ഫീസ് സ്വീകരിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു

കൊച്ചി വൈപ്പിൻ കരയിൽ നിന്നും സ്വകാര്യ ബസുകളുടെ എറണാകുളം നഗരപ്രവേശം സംബന്ധിച്ച് ആക്ഷേപം സമർപ്പിച്ചിട്ടുള്ളവരെ നേരിൽ കേൾക്കുന്നതിനായി ഗവൺമെന്റ് സെക്രട്ടേറിയറ്റ് അനക്‌സ് II-ലെ ശ്രുതി ഹാളിൽ ജൂലൈ 26 ന് നിശ്ചയിച്ച ഹിയറിംഗ് മാറ്റി വച്ചു. പുതിയ തീയതി…

കേരള സർക്കാരിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ അധ്യാപക കോഴ്സിന് മെറിറ്റ്, മനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 31വൈകിട്ട് അഞ്ച് മണി വരെ നീട്ടി. അൻപത്…

2023-25 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.) ജനറൽ വിഭാഗത്തിലേക്കും ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.) ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാ കോഴ്‌സുകളിലേക്കും പ്രവേശനത്തിലേക്കുള്ള അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 31…