പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് വഴി പിജി മെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 20ന് വൈകീട്ട് നാലുവരെ നീട്ടി. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

ജീവനി മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി 2023-24 അധ്യയന വർഷത്തിൽ തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, തൈക്കാട് ഗവ. ടീച്ചർ എഡ്യൂക്കേഷൻ കോളജ്, ശ്രീ. സ്വാതി തിരുനാൾ ഗവ. സംഗീത കോളജ്, ഗവ. സംസ്കൃത…

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ 2023 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ  20 വരെ നീട്ടി. ജൂലൈ 22 നകം തൊട്ടടുത്തുള്ള സർക്കാർ ഐ.ടി.ഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. https://itiadmissions.kerala.gov.in വഴിയും https://det.kerala.gov.in ൽ ഉള്ള ലിങ്ക്…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കൺസ്യൂമർ ഗ്രീവൻസ് റിഡ്രസ്സല്‍ ഫോറങ്ങളില്‍ മൂന്നാം അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിന്‌ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ അഞ്ച് വരെ ദീർഘിപ്പിച്ചു. കൂടുതൽ…

2023-24 അധ്യയന വർഷത്തേക്കുള്ള സംസ്ഥാന ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി ജൂൺ 30 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.

ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഈസ്റ്റ്ഹിൽ, പുതുപ്പാടി, കുന്ദമംഗലം, വടകര എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് ചെരുപ്പ്, സ്കൂൾ ബാഗ്, കുട എന്നിവ വിതരണം ചെയ്യുന്നതിന് ക്ഷണിച്ച ക്വട്ടേഷനുകളുടെ കാലാവധി ജൂൺ 19…

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ്  ആൻഡ് ടാക്‌സേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 26 വരെ ദീർഘിപ്പിച്ചു. 2023-24 അധ്യയന വർഷത്തെ കോഴ്‌സിന്റെ അടിസ്ഥാന…

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രവേശനത്തിന് അപേക്ഷാ ഫീസടയ്ക്കുന്നതിനും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനുമുള്ള സമയപരിധി ജൂണ്‍ എട്ട് വരെയാക്കി. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി…

സി-മെറ്റ് നഴ്സിങ് കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ തസ്തികയ്ക്കുവേണ്ടി ഒരു വർഷത്തെ കരാർ നിയമനത്തിന് ഇ/2480/2022/സിമെറ്റ് നമ്പർ വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. അപേക്ഷകൾ www.simet.kerala.gov.in എന്ന വെബ്സൈറ്റിൽ Recruitment ഭാഗത്ത്…

സംസ്ഥാനത്തെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ/കോളേജ് സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാർ, പഞ്ചായത്ത് മുൻസിപ്പൽ കോമൺ സർവീസ് എന്നിവിടങ്ങളിലെ ജീവനക്കാർ, മുൻസിപ്പൽ കോമൺ സർവീസിലെ കണ്ടിജന്റ് ജീവനക്കാർ,…