11 മാസത്തിനകം ഡിജിറ്റല്‍ റീസര്‍വ്വെ നടത്തിയത് 1.60 ലക്ഷം ഹെക്ടറില്‍ : മന്ത്രി കെ രാജന്‍ ഭൂസേവനങ്ങള്‍ വേഗത്തിലും സുതാര്യവുമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഡിജിറ്റല്‍ റീസര്‍വ്വെയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ 1.60…
ഇടുക്കി ജില്ലയിലെ ഭൂനിയമഭേദഗതി സംബന്ധിച്ച വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ക്ക് ഒരേ നിലപാടാണ്. തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ ഉണ്ടാവുക…
കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ വേഗത്തിൽ പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പനങ്ങാട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റൽ റീസർവ്വേയുടെ പ്രവർത്തനങ്ങൾക്കായി 4700 പേരെ സർവ്വേ വകുപ്പിൽ…
തിക്കോടി വില്ലേജിൻ്റെ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് താലൂക്ക് തല അവലോകന യോഗം നടന്നു. ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഏപ്രിൽ 15ന് ജനപങ്കാളിത്തത്തോടെ പൂർത്തീകരിക്കുന്നതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ഡെപ്യൂട്ടി കലക്ടർ, സർവ്വേ അസിസ്റ്റൻറ് ഡയറക്ടർ…
എറണാകുളം ജില്ലയിലെ ഡിജിറ്റൽ റീസർവേ നടത്തിപ്പിനായി നിയമിച്ച സർവേയർമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ…
ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ അതിർത്തികുറ്റി പിഴുതെറിയുന്ന വിനോദം കേരളത്തിൽ അവസാനിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. മുണ്ടക്കയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. റീസർവേയ്ക്ക് ശേഷം രൂപീകരിക്കപ്പെടുന്ന എന്റെ ഭൂമി…
രേഖയിലുള്ള ഭൂമി കൃത്യമായി ഭൂവുടമക്ക് ലഭ്യമാക്കുകയും കയ്യേറ്റ ഭൂമികളും കൈവശപ്പെടുത്തിയ ഭൂമികളും വീണ്ടെടുത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ റീസര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. കേരളത്തില്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍…
ആദ്യ ഡിജിറ്റൽ റിസർവ്വെ പുത്തൂർ വില്ലേജിൽ രാജ്യത്ത് ആദ്യമായി ഡിജിറ്റൽ റിസർവ്വെ പൂർത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ഡിജിറ്റൽ റിസർവ്വെ പദ്ധതി - എന്റെ ഭൂമിയുടെ ജില്ലാതല…
ആധുനിക സർവെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ റീസർവെ എല്ലാ ജില്ലകളിലും ഇന്ന് (നവം. 1) ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30 ന് തിരുവനന്തപുരം ടാഗോർ തിയറ്റയിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
ഡിജിറ്റല്‍ റീസര്‍വേ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നാളെ (നവംബര്‍ ഒന്ന്) രാവിലെ 9.30ന് ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പാരിഷ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍…