പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്തല സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം…
അവലോകന യോഗം സാധാരണക്കാരായ വയോജനങ്ങൾക്ക് അടിസ്ഥാനപരമായ സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കാൻ നൈപുണ്യ നഗരം പദ്ധതിയിലൂടെ സാധിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. നൈപുണ്യ നഗര പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി…
വിവിധ വകുപ്പുകളില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, കൃഷി വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയപ്രകാശ്, എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിംഗ്…
ജില്ലാപഞ്ചായത്തിനു കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ലാപ്ടോപ്പുകള്‍ നല്കി ജില്ലാപഞ്ചായത്തിനു കീഴിലുള്ള വിദ്യാലയങ്ങള്‍ മാതൃകാ ഹരിത ക്യാമ്പസുകളാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പി പി ദിവ്യ പറഞ്ഞു. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട്…
ജില്ലാ പഞ്ചായത്ത് 2022-2023 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും, ഉപകരണങ്ങളുടെ വിതരണവും സാക്ഷരതാ സംഗമവും ശനിയാഴ്ച്ച (മാർച്ച് 25 ) ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ…
ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ 'കരിയര്‍ പാത്തിന്റെ' ആദ്യഘട്ടം പൂര്‍ത്തിയായി. ജില്ലയിലെ വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍വകലാശാലകളിലേക്ക് എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ജില്ലയിലെ 60 ഹയര്‍സെക്കന്‍ഡറി…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'അഭ്യസ്തവിദ്യരായ പട്ടികജാതി യുവാക്കള്‍ക്ക് തൊഴില്‍' പദ്ധതിയുടെ ഭാഗമായി ബി.എസ്.സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ് അപ്രന്റീസുമാരെ നിയമിക്കുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബി.എസ്.സി…
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയില്‍ നിന്നുള്ള റാങ്ക് ജോതാക്കളെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.കഴിവുള്ളവരില്‍ തന്നെ അതിമികവുള്ളവരെയാണ് പുതുതലമുറയ്ക്കാവശ്യമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മത്സര പരീക്ഷകളുടെ…
98,67,81,000 രൂപ വരവും 30,20,201 രൂപ മുന്‍ബാക്കിയും ഉള്‍പ്പെടെ 98,98,01,201 ആകെ വരവും 98,32,59,500 രൂപ ചിലവും. 65,41,701 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് 2022 -23 വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് അവതരിപ്പിച്ചത്. കൃഷി,…
ജില്ലയിലെ വിവിധ സ്കൂളുകളിലായി കൂടുതൽ ടിങ്കറിങ് ലാബുകളും ഓരോ ബി.ആർ.സിയുടെ കീഴിലും ഒരു സയൻസ് പാർക്കെങ്കിലും ലഭ്യമാക്കാനും ശ്രമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പെട്രോനെറ്റ്…