ഗാന്ധിജയന്തിവാരാചാരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ മേപ്പാടി സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അബിന മോഹന്‍ ഒന്നാം സ്ഥാനം നേടി. ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസിലെ…
മൂന്ന് തദ്ദേശസ്ഥാപന പരിധിയില്‍ ഉള്‍പ്പെട്ട പേഴുങ്കര പാലത്തിന് സമീപം പാതയോരത്ത് പൂന്തോട്ടം സജ്ജീകരിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരളം മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത്…
ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ' ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒക്ടോബര്‍ 17 ന് 11 മണിക്ക് തൊടുപുഴയില്‍…
പന്മന മനയില്‍ എസ് ബി വി എസ് ജി എച്ച് എസ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകയായി.. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ പന്മന പഞ്ചായത്ത് ഓഫീസ് പരിസര പ്രദേശങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനം…
ജില്ലാ ഭരണകൂടത്തിന്റെയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി വേഷധാരിമത്സരം 2023-ന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ആരവ് എം പി, സര്‍ക്കാര്‍ എല്‍ പി എസ്, കൂട്ടിക്കട, രണ്ടാം സ്ഥാനം മിഥില്‍…
ഗാന്ധിജയന്തിയോടനുബന്ധിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ സ്വച്ഛതാ റൺ സംഘടിപ്പിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം ഉയർത്തി സ്വച്ഛതാ കി സേവാ പ്രചരണ പരിപാടികളുടെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ…
ശുചീകരണത്തിൽ പങ്ക് ചേർന്ന് ആയിരങ്ങൾ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തിയിടോനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് , ശുചിത്വ മിഷൻ, കുടുംബശ്രീ, നവകേരളം മിഷൻ, കില,…
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 'ഒരു മണിക്കൂർ ഒരുമിച്ച് ശുചീകരണം നടന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ,…
ലോകത്ത് ഏറ്റവുമധികം സ്മരിക്കപ്പെടുന്ന പേരുകളിലൊന്നാണ് ഗാന്ധിജിയുടേതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ ജില്ലാ ഭരണകൂടം, കൊല്ലം കോര്‍പറേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നിയമസഭ സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭ സ്‌പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.