തിരുനെല്ലി ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്കും വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനത്തിനും ഉള്‍പ്പടെ ഉത്പാദന മേഖലയ്ക്ക് 2 കോടി 15 ലക്ഷം, ദാരിദ്ര്യ ലഘൂകരണ മേഖലയ്ക്ക് 2 കോടി 86,…

പാര്‍പ്പിട-വിനോദസഞ്ചാര-ഉത്പാദന-സേവന മേഖലകള്‍ക്ക് പരിഗണന നല്‍കി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ബജറ്റ്. കാര്‍ഷിക, ആരോഗ്യ- വിദ്യാഭ്യാസം, മൃഗസംരക്ഷണം, മാലിന്യ സംസ്‌കരണം, വനിതാ ശാക്തീകരണം, കലാ-കായിക വികസനം, ആധുനിക ക്രിമിറ്റോറിയം,ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം എന്നിവയ്ക്ക് ബജറ്റ് ഊന്നല്‍ നല്‍കി.…

പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 2024-2025 വര്‍ഷത്തെ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി 93.42 ലക്ഷവും ഭവന നിര്‍മാണത്തിനായി 7.45 കോടിയും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് 4.25 കോടിയും വകയിരുത്തി. 34.56 കോടി രൂപ വരവും 33.71 കോടി രൂപ…

ഭവന പദ്ധതിയില്‍ 500 വീടുകള്‍ ഭവന പദ്ധതിയില്‍ 500 വീടുകള്‍ നല്‍കുക, വഴിവിളക്കുകള്‍ സൗരോര്‍ജത്തിലൂടെ പദ്ധതിയ്ക്ക് തുടക്കം കുറിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കി തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 30.17…

കാര്‍ഷിക മേഖലയ്ക്ക് മൂന്ന് കോടി കോട്ടായി ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് അവതരിപ്പിച്ചു. 22.520 കോടി വരവും 21.414 കോടി ചെലവും 1.105 കോടി മിച്ചവും കണക്കാക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. 83.44 ലക്ഷം…

ഭവന-ഉല്‍പാദന-പശ്ചാത്തല മേഖലയ്ക്ക് ഊന്നല്‍ നല്‍കി തരിയോട് ഗ്രാമപഞ്ചായത്ത് ബജറ്റ്. 2024-25 വര്‍ഷത്തെക്കുള്ള 20,41,95,558 രൂപയുടെ ആകെ വരവും 20,24,82,600 രൂപയുടെ ആകെ ചെലവുകളും വരുന്ന ബജറ്റ് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയ്ക്ക് 8,91,05,400 രൂപയും…

ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവക്കല്‍ അവതരിപ്പിച്ചു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തികവര്‍ഷത്തേക്ക് 31.210 കോടിയുടെ വാര്‍ഷിക ബജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. 29.435…

റോഡുകളുടെ നിര്‍മാണത്തിനും സംരക്ഷണത്തിനും ഊന്നല്‍ അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. വിവിധ സ്രോതസുകളില്‍ നിന്നും 37,79,98,268 രൂപ വരവും, 37,56,90,000 രൂപ ചെലവും 23,08,268 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ്…

മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച്‌ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി സുനില്‍കുമാര്‍. പഞ്ചായത്തിലെ വയോജന പാര്‍ക്ക്, ജനകീയ ഹോട്ടല്‍ എന്നിവ സന്ദർശിക്കുകയും ഭരണസമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഭാവിയില്‍ കുടുംബശ്രീ കാന്‍റീന്‍…