പീച്ചി ഗവ.എല്‍.പി.സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായുള്ള രണ്ടു കോടി രൂപയുടെ ഭരണാനുമതി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടെസ്സി ബാബു പിടിഎ പ്രസിഡന്റ് ലിമേഷ് മാത്യു എന്നിവര്‍ക്ക് കൈമാറി. പാണഞ്ചേരി…
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്യാന്‍ തൃശൂരിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കൊടകര കുടുംബാരോഗ്യ കേന്ദ്രവും പേരാമ്പ്ര അപ്പോളോ ടയേഴ്‌സും…
ഭൂരേഖകൾ വരും തലമുറയ്ക്ക് കൈമാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം : മന്ത്രി കെ രാജൻ സംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട സെറ്റിൽമെന്റ് രേഖകൾ ഉൾപ്പെടെയുള്ള അടിസ്ഥാന ഭൂവിവരങ്ങളും, പുരാതന സർവ്വെ രേഖകളും, സർവ്വെ ഉപകരണങ്ങളും വരും തലമുറയ്ക്കായി…
വികസന മാതൃകയായി പുത്തൂര്‍ സ്‌കൂള്‍ വികസന മുന്നേറ്റത്തില്‍ പുത്തൂര്‍ ഗവ. എല്‍ പി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിനുള്ള ഭരണാനുമതി കൂടി ലഭിച്ചു. മൂന്നാം തവണയാണ്…
ചെറുതല്ല ധാന്യം മില്ലറ്റ് വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് കേരളം മികച്ച മാതൃക സൃഷ്ടിക്കുകയാണെന്നും 2025 നവംബര്‍ ഒന്നിന് കേരളം അതി ദരിദ്രരില്ലാത്ത…
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുന്നച്ചുവട് ഇ.എം.എസ്. താമരവെള്ളച്ചാൽ റോഡ് റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടായ 30 ലക്ഷം ഉപയോഗിച്ച് 800 മീറ്ററാണ് നിർമ്മാണം…
തയ്യൽ മെഷീനുകളുടെ വിതരണ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭത്തിനായുള്ള തയ്യൽ മെഷീനുകളുടെ വിതരണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. 46…
കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഒ.പി. കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. ആരോഗ്യമേഖലയിലെ ഒരു വികസന പ്രവർത്തനങ്ങളിലും സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്ന് മന്ത്രി പറഞ്ഞു. സമ്പന്ന…
കണിമംഗലം മുതൽ പനമുക്ക് വരെ ബിഎം- ബിസി നിലവാരത്തിൽ നവീകരിച്ച റോഡ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. 26 ദിവസം കൊണ്ട് കോർപ്പറേഷൻ ഫണ്ട് 2.5 കോടി…
കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജിൻ്റെ നിർമ്മാണം 2024ൽ തന്നെ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും…