ആദ്യം തൊഴിലായും പിന്നീട് കലയായും നെയ്ത്തിനെ ചേർത്തു പിടിച്ച ഇവർ ഇഴ തെറ്റാതെ ഊടും പാവും ചേർക്കുകയാണ്, ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങര ഖാദി കേന്ദ്രത്തിൽ മൂന്നു മാസമായി നെയ്ത്ത് പരിശീലനം നേടുകയാണ് 12 വനിതകൾ. ഒരു…
സംഘാംഗം രോഗിയെ നേരിട്ട് കണ്ട് സംസാരിച്ചു കണ്ണൂരിൽ വാനര വസൂരി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ വിവരങ്ങളാരായാനും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കാനും നിയോഗിച്ച പ്രത്യേക കേന്ദ്ര സംഘം ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ…
ദിനേശ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഇത് ഒരു ബീഡി കഥ ആണെന്നു തോന്നും. എന്നാല്‍ അങ്ങനെയല്ല. കണ്ണൂരില്‍ തുടങ്ങി രാജ്യാന്തര വിപണിനിലവാരത്തില്‍ വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ കഴിയുന്നവരാണ് മലയാളികള്‍ എന്നാണ് ഈ ബ്രാന്‍ഡ് ഓര്‍മ്മിപ്പിക്കുന്നത്.…
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്സിബിഷൻ ജനകീയ മേളയായി. ഏപ്രിൽ മൂന്നിന് തുടങ്ങിയ മേള മൂന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു. ശനിയും ഞായറും മണിക്കൂറിൽ ഏഴായിരത്തോളം പേരാണ്…
സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ എക്സിബിഷൻ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ എത്തിയ മന്ത്രിക്ക് തളിപ്പറമ്പ് അരിയിൽ സ്വദേശിയും ഫൈൻ…
ഓസ്കാർ..! പേര് കേട്ട് ഞെട്ടേണ്ട. എന്റെ കേരളം എക്സിബിഷനിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ കാഴ്ചക്കാരുടെ മനംകവർന്ന വിരുതനാണിവൻ...ചില്ലു കൂടിനുള്ളിൽ കൂട്ടമായി വിഹരിക്കുന്ന വെള്ള നിറത്തിലുള്ള മത്സ്യങ്ങളെ ആരും ഒന്ന് നോക്കി നിന്നു പോകും. രണ്ടാം…
എട്ട് നൂറ്റാണ്ടിന്റെ പഴക്കമുള്ള കൈത്തറിയുടെ ചരിത്രം, വർണ വൈവിധ്യം കൊണ്ടും സവിശേഷമായ ഘടന കൊണ്ടും ലോക ഫർണിഷിംഗ് വിപണി കീഴടക്കിയ കണ്ണൂർ ഫർണിഷിംഗുകൾ, തുളുനാടിന്റെ തനിമയുള്ള കാസർകോടൻ സാരി.. പുത്തൻ പ്രതീക്ഷയുടെ ഊടും പാവും…
കറുപ്പും വെളുപ്പും തവിട്ടും നിറങ്ങളിലുള്ള നൂലുകളിൽ മുടിയിഴകളും കൺപുരികങ്ങളും കൃഷ്ണമണികളും തെളിഞ്ഞു വന്നു. നൂലിഴകളിൽ നിന്നും കണ്ണിമ തെറ്റാതെ മനോഹരൻ നെയ്തെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ്. കഴിഞ്ഞ ദിവസം എന്റെ കേരളം പ്രദർശന…
ഒരു ഗാനം മാത്രമല്ല, ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഒരു പിടി മധുരഗാനങ്ങളിലൂടെ ആസ്വാദകർക്ക് സ്മൃതി മധുരം പകർന്ന സംഗീതരാവ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന സ്മൃതി…
കല്ലുമാല സമരം തൊട്ട് കെ റെയിൽ വരെ കേരളം കണ്ട പോരാട്ടങ്ങളുടെയും വികസനക്കുതിപ്പിന്റെയും നാൾ വഴികളിലൂടെയുള്ള യാത്രയാണ് രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എക്സിബിഷനിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ…