സംസ്ഥാന സർക്കാർ പൊതുഭരണ വകുപ്പിന് കീഴിൽ രൂപം നൽകിയിട്ടുള്ള സാമൂഹിക സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തവർക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ നാലാംഘട്ടം നടന്നു. കുന്നംകുളം, തലപ്പിള്ളി താലൂക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ സേന…

കിരീടം നേടി എരിമയൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ആലത്തൂര്‍ ബ്ലോക്ക്തല കേരളോത്സവത്തില്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ജേതാക്കളായി. 113 പോയിന്റുകള്‍ നേടിയാണ് എരിമയൂര്‍…

പുതിയകാലത്തെ സിനിമയും ആസ്വാദനവും തിരക്കഥയുമെല്ലാം എങ്ങിനെ വേറിട്ടുനില്‍ക്കുന്നു. മാറുന്ന മാധ്യമലോകത്തെ സാങ്കേതികതയും വ്യാജവാര്‍ത്തകളുടെ പ്രതിരോധവുമെല്ലാം സംവാദമാക്കിയ മാധ്യമ വിദ്യാത്ഥികള്‍ക്കായുള്ള ശില്‍പ്പശാല വേറിട്ടതായി. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍…

തിരുവനന്തപുരം: മനം മയക്കും കാനന ഭംഗിയും ഗോത്ര ജീവിതത്തിന്റെ നേര്‍പകര്‍പ്പുമായി അമ്പൂരി ഫെസ്റ്റ് ഡിസംബര്‍ 23ന് ആരംഭിക്കും. വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി അമ്പൂരിയെ ടൂറിസം ഹബ്ബാക്കി മാറ്റുക, വന വിഭവങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയ്ക്ക്…

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ (വ്യാഴം) ജില്ലയില്‍ ആരോഗ്യമേഖലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് ബേഗൂര്‍ എഫ്എച്ച്സി കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. 11.30 ന് മാനന്തവാടി റസ്റ്റ് ഹൗസില്‍ ഗവ.…

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മൂത്തകുന്നത്ത് നവംബർ 26,28,29,30, ഡിസംബർ ഒന്ന് തീയതികളിൽ 33-ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26,28,29,30, ഡിസംബർ ഒന്ന് തീയതികളിൽ മൂത്തകുന്നത്ത് നടക്കും. മൂത്തകുന്നം…

കുന്നത്തുനാട് സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം വെള്ളിയാഴ്ച (18) ന് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (18) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

കൈറ്റ് - വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് എറണാകുളം ജില്ലയില്‍ നിന്നും 10 സ്കൂളുകളെ തിരഞ്ഞെടുത്തു. ഈ സ്കൂളുകളില്‍ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയാകും അന്തിമ…

'സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം- ഗ്രാമപഞ്ചായത്തുകളിൽ' എന്ന വിഷയത്തിൽ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ തദ്ദേശസ്വയംഭരണ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ശില്പശാലയുടെ ഭാഗമായി…