തൊഴിൽസഭയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത് എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ 1, 14,15,16 വാർഡുകളിലുള്ളവർക്കായി നടത്തിയ തൊഴിൽസഭയുടെ ഉദ്ഘാടനം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ്…

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഡിസംബർ 22 മുതൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു. പൊതു സമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും ഉണർത്തി അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ പൊതുബോധം വളർത്തുന്നതിന്…

ഒല്ലൂർ കൃഷിസമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ മുരങ്ങയിലയിൽനിന്ന് തയ്യാറാക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലോക വിപണിയിലേക്ക്.ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ രാജ്യന്തര വിപണിയിലേക്ക് കയറ്റി അയക്കുന്നത്തിന്റെ ഔപചാരിക ഫ്ളാഗ്…

നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ ഭാഗമായി പുതിയതായി നിര്‍മ്മിച്ച ന്യൂട്രോപിനിയ വാര്‍ഡിന്റെ ഉദ്ഘാടനം നാളെ (ഞായര്‍) രാവിലെ 11 ന് ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്…

60 വിദ്യാലയങ്ങൾ ശില്പശാലയുടെ ഭാഗമായി കാല്‍ചിലങ്കയുടെ താളത്തിനൊപ്പം പാരമ്പര്യകലകളെയും സംസ്‌കാരത്തെയും അറിയാനും പഠിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയ സ്പിക് മാക്കെ സമേതം പരിപാടിക്ക് ജില്ലയില്‍ സമാപനം.കലാരൂപങ്ങളുടെ തനിമ നിലനിര്‍ത്തി വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന…

പിന്നാക്ക ജില്ലകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയില്‍ വയനാടിന് ചരിത്ര നേട്ടം. ദേശീയാടിസ്ഥാനത്തില്‍ ഒക്ടോബര്‍ മാസത്തെ ഡെല്‍റ്റാ ഓവറോള്‍ റാങ്കിംഗില്‍ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി ജില്ലാ കളക്ടര്‍ എ.…

കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്.…

തിരുവനന്തപുരം: പുരുഷന്മാര്‍ക്കുള്ള സ്ഥിരം കുടുംബാസൂത്രണ മാര്‍ഗ്ഗമായ നോ-സ്‌കാല്‍പല്‍ വാസക്ടമി (എന്‍.എസ്.വി) ക്യാമ്പുകള്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് ഡി.എം.ഒ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. പൂര്‍ണമായും സൗജന്യമായ എന്‍.എസ്.വി…

ദുരന്തങ്ങളെ നേരിടുന്നതിനു യുവാക്കളെയും സാധാരണക്കാരെയും പ്രാപ്തരാക്കാൻ സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് സമാപനം. അഞ്ചു ഘട്ടങ്ങളിലായി നടന്ന പരിപാടിയിൽ ആയിരത്തോളം പേർക്കാണ് പരിശീലനം നൽകിയത്. ദുരന്തനിവാരണം,…