നിയമനം

December 3, 2022 0

ജില്ല കുടുംബശ്രീ മിഷന്‍:ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ നിയമനം ജില്ലയില്‍ കുടുംബശ്രീ മിഷനില്‍ നിലവില്‍ ഒഴിവുള്ള ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗംങ്ങള്‍ ആയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധ 20ും 35 നും…

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനാചരണം സംഘടിപ്പിക്കും. ഡിസംബര്‍ 5 (തിങ്കള്‍) രാവിലെ 10.30 ന് കല്‍പ്പറ്റ പള്ളിത്താഴെ സമസ്ത ഹാളില്‍ നടക്കുന്ന ദിനാചരണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

കല്‍പ്പറ്റ ബ്ലോക്ക് തല കേരളോത്സവം നാളെ(ഞായര്‍) രാവിലെ 10 ന് അരപ്പറ്റയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്യും. വോളിബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍, ഫുഡ്‌ബോള്‍, ക്രിക്കറ്റ്, വടംവലി, ആര്‍ച്ചറി, കബഡി,…

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ കാട്ടി പതാക ഉയര്‍ത്തിയാണ് ദിനാചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്് . തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങള്‍…

ജപ്പാനിൽ പ്രായമായവരെ ദയാവധം ചെയ്യാൻ പ്രേരിപ്പിക്കുന്ന പദ്ധതി പ്രമേയമാക്കിയ പ്ലാന്‍ 75 , ആസാമീസ് ചിത്രം അനൂര്‍ എന്നിവ ഉൾപ്പടെ രാജ്യാന്തര മേളയിൽ വാര്‍ദ്ധക്യത്തിന്റെ ആകുലതകള്‍ പ്രമേയമാക്കിയ പത്തിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 78 കഴിഞ്ഞ…

സർറിയലിസം ,സൈക്കോളജിക്കൽ ഫിക്ഷൻ ,ഡാർക്ക് ഹ്യൂമർ എന്നിവ പ്രമേയമാക്കിയ 14 വിസ്മയ ചിത്രങ്ങൾ രാജ്യാന്തര മേളയിൽ ദക്ഷിണ കൊറിയ ,തുർക്കി ,ഇറാൻ ,ജർമ്മനി ,പോളണ്ട് തുടങ്ങിയ 10 രാജ്യങ്ങളിലെ ചലച്ചിത്ര പ്രതിഭകളുടെ വിസ്മയ ചിത്രങ്ങളാണ്…

കൊടകര ബിആർസിയുടെ നേതൃത്വത്തിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണത്തിൽ കുട്ടികളുടെ സൈക്കിൾ റാലിയും അധ്യാപകരുടെ ഫ്ലാഷ് മോബും. കൊടകര ഗവ. എൽപി സ്കൂളിൽ നിന്നാരംഭിച്ച സൈക്കിൾ റാലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഫ്ലാഗ്…

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ 2023 - 2024 വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾക്ക് ആരംഭം. ഇതിന്റെ ഭാഗമായി ആസൂത്രണ സമിതി അംഗങ്ങളുടെയും വർക്കിംഗ് ഗ്രൂപ്പ് മെമ്പർമാരുടെയും ഇംപ്ലിമെന്റേഷൻ ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജനറൽ ബോഡി…

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിത സംരംക്ഷണ ഓഫീസിന്റെയും സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെയും നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'സ്ത്രീ സുരക്ഷാ നിയമങ്ങളും വകുപ്പിന്റെ സേവനങ്ങളും' എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ്…

പട്ടിക്കാട് ഗവ.സ്കൂളിന്റെ വികസന പ്രവർത്തനത്തിന് 9 കോടി വിദ്യാലയങ്ങളുടെ അക്കാദമിക് - അക്കാദമികേതര വികസനത്തിന് ആവശ്യമായ എല്ലാ ഭൗതിക സഹചര്യങ്ങളും ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പട്ടിക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ…