അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ ക്ഷേമ- അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളേജിലെ ലേഡീസ്…
ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാള്‍സ് ടൂറിസം കേന്ദ്രം ശുചിയാക്കലും ടൂറിസം ബോധവത്ക്കരണ റാലിയും സംഘടിപ്പിച്ചു. രാജാക്കാട് ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, ടൂറിസം ക്ലബ്, കുഞ്ചിത്തണ്ണി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി…
കര്‍ഷകര്‍ക്ക് സബ്സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. അമ്മായിപ്പാലം പഴം പച്ചക്കറി മാര്‍ക്കറ്റ് ഹാളില്‍ നടന്ന സെമിനാര്‍ കൃഷി…
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ 11 ദിവസം നീണ്ടു നിൽക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കട്ടപ്പന നഗരസഭ പരിധിയിൽ തെരുവുനായ ശല്യം അതി രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞദിവസം നഗരസഭയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ…
കോളപ്ര ഗവ. എല്‍. പി സ്‌കൂളില്‍ ടാലന്റ് ലാബിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ് 2022 ചിത്രരചന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തി അഭിരുചിയുള്ള…
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന പോതമേട് വ്യൂപോയിന്റും വ്യൂപോയിന്റ് മുതല്‍ മൂന്നാര്‍ കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റേഷന്‍ പരിസരം വരെയുള്ള പാതയോരവും ശുചീകരിച്ചു. ഡി.റ്റി.പി.സി.യുടെ നേതൃത്വത്തില്‍ മൂന്നാര്‍,…
ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വാഗമണില്‍ ടൂറിസം സെന്ററും പരിസരവും ശുചീകരിച്ചു. ഏലപ്പാറ ഗ്രാമപഞ്ചായത്ത്, ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം ക്ലബ് വാഗമണ്‍, പാലൊഴുകുംപാറ…
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സാങ്കേതിക ജീവനക്കാരുടെ ഏകദിന പരിശീലനം നടത്തി. കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകളിലെ ജീവനക്കാര്‍ക്കായി ഇരട്ടയാര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ടി.…
ലഹരി വിമുക്ത കേരളം കാമ്പെയ്‌ന്റെ മുന്നോടിയായുള്ള അധ്യാപക പരിവര്‍ത്തന പരിപാടിയുടെ കട്ടപ്പന ഉപജില്ലാതല പരിശീലനം ആരംഭിച്ചു. കട്ടപ്പന ഗവ ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായി 29 വരെയാണ് പരിശീലനം.…
ലോകം കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറി വരുന്ന കാലത്ത് 'വിനോദസഞ്ചാരത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താം' എന്ന സന്ദേശവുമായി ജില്ലയിലെങ്ങും ലോക ടൂറിസം ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യവിമുക്തമാക്കി മനോഹരമാക്കിയും ശുചിത്വ ടൂറിസത്തെക്കുറിച്ച്…