കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കരട് പാക്കേജിന്മേലുള്ള പൊന്നുംവില നടപടികളുടെ ഭാഗമായുള്ള പൊതുവിചാരണ നാളെ ഉച്ചയ്ക്ക് രണ്ടു മുതല്‍ തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന്…

പേട്ട എസ്.എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റെയില്‍ പാതയുടെയും സ്റ്റേഷന്റെയും നിര്‍മാണത്തിനാവശ്യമായ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഏറ്റെടുത്ത ഭൂമി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചി മെട്രോ റെയില്‍…

കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ…

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന സ്റ്റുഡന്റ്‌സ് ഡെലിഗേറ്റുകള്‍ക്കും ഒഫീഷ്യല്‍സിനും ഏപ്രില്‍ 1 മുതല്‍ 5 വരെ കൊച്ചി മെട്രോയില്‍ സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തി. ടിക്കറ്റ് കൗണ്ടറില്‍ ഡെലിഗേറ്റ് പാസ് കാണിച്ച് സൗജന്യമായി ടിക്കറ്റ്…

ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ ഞായറാഴ്ച മാര്‍ഗംകളി മൽസരം സംഘടിപ്പിക്കുന്നു. ആലുവ സ്റ്റേഷനില്‍ ഉച്ചയ്ക്ക് രണ്ട് മണിമുതലും വൈറ്റില സ്റ്റേഷനില്‍ നാലു മണിമുതലും ഇടപ്പള്ളി സ്റ്റേഷനില്‍ ആറ് മണിമുതലുമാണ്…

ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പ് മല്‍സരം ആരംഭിച്ചു.. ഒന്നാം സമ്മാനം നേടുന്നയാളിന് ഒരു വര്‍ഷത്തേക്ക് മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം. രണ്ടാം സമ്മാനം ലഭിക്കുന്നയാളിന് ആറു മാസവും മൂന്നാം…

കൊച്ചിക്കാരുടെ ക്രിസ്മസ് ആഘോഷത്തെ സംഗീത സാന്ദ്രമാക്കി കൊച്ചി മെട്രോ ഗാനവിരുന്നൊരുക്കുന്നു. ശനിയാഴ്ച മഹാരാജാസ് സ്റ്റേഷനില്‍ വൈകിട്ട് 5 മണിമുതല്‍ 7.30 വരെ സംഗം കലാഗ്രൂപ്പ് അവതരിപ്പിക്കുന്ന സംഗീതവിരുന്നുണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍ വൈകിട്ട് 5.30 മുതല്‍…

കൊച്ചി മെട്രോ ട്രയിനിലെ യാത്രയ്ക്ക് ശനിയാഴ്ച മുതൽ അഞ്ച് ടിക്കറ്റ് ഒരുമിച്ച് വാങ്ങിയാല്‍ നൂറുരൂപയുടെ കുല്‍ഫി വൗച്ചര്‍ സൗജന്യം. ഇടപ്പള്ളി സ്റ്റേഷന്റെ പ്രവേശന കവാടത്തിന് അടുത്തുള്ള ലുലുമാളിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുല്‍ഫി ഷോപ്പില്‍…

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യവും വിപുലവുമായ പരിപാടികള്‍ കൊച്ചി മെട്രോ വിവിധ സ്റ്റേഷനുകളില്‍ സംഘടിപ്പിക്കുന്നു. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് ഏഴ് വരെ തുടരും.മാര്‍ഗം കളി, കരോക്കെ സോംഗ്, ഫ്യൂഷന്‍…

തിരക്കിനിടയിൽ യാത്രക്കാർക്ക് ക്രിസ്മസ് ഓർമ സമ്മാനിച്ച് കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ഉണ്ണിയേശുവും ഔസേപ്പിതാവും മറിയവും ആട്ടിടയൻമാരും.. തിങ്കളാഴ്ച നടന്ന കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റിലെ പുൽക്കൂട് നിർമാണ മത്സരത്തിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളിലും ഉണ്ണിയേശു…