കാലടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി പ്രസിഡന്റ് അസ്ലം തിരുത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ…

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം അദ്ധ്യക്ഷത…

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ കാഴ്ച പരിമിതര്‍ക്കുള്ള ലാപ്‌ടോപ് വിതരണം പദ്ധതിയിലുള്‍പ്പെടുത്തി ലാപ്‌ടോപ് വിതരണം ചെയ്തു. 50,000 രൂപ ചെലവിലാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ ബി.എ. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗുണഭോക്താവ്.…

നാദാപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍മാരായ…

തത്തമംഗലം ഗവ. സീലി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ലാപ്‌ടോപ്പ് വിതരണവും 'കരുത്ത്' പദ്ധതി ഉദ്ഘാടനവും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായാണ് നാല് വിദ്യാര്‍ഥികള്‍ക്ക്…

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ നടപ്പിലാക്കുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കണമെന്നുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മാര്‍ക്ക് ലാപ്ടോപ്പുകള്‍…

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ഗ്രാമ പഞ്ചായത്തുകളിലെ പത്ത് ഗ്രാമസേവകര്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ…

ഇടുക്കി: വെള്ളിയാമറ്റം പഞ്ചായത്തിലെ തടിയനാല്‍ ഊര് വിദ്യാ കേന്ദ്രത്തിലേക്ക് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ലാപ്ടോപ്പ് കൈമാറി. ഗോത്രവര്‍ഗ്ഗ മേഖലകളില്‍ നിന്നുള്ള കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും പഠന പിന്തുണയ്ക്കുമായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന…

പാലക്കാട്‌: കോട്ടായി ഗ്രാമ പഞ്ചായത്തിലെ പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം പി.പി സുമോദ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ എസ്.സി ഫണ്ട് ഉപയോഗിച്ച് 43 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പ്…