നടുപ്പതി ആദിവാസി കോളനിയിലെ വൈദ്യുത ആവശ്യം പുര്‍ണമായും നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 120 വീടുകളില്‍ സൗരോര്‍ജവത്കരണം പൂര്‍ത്തിയായി. ഇതോടുകൂടി നെറ്റ് മീറ്ററിങ് സംവിധാനത്തിലൂടെ സമ്പൂര്‍ണ ഗ്രിഡ് ബന്ധിത സൗരോര്‍ജവത്കൃതമാകുന്ന ഇന്ത്യയിലെ ആദ്യത്തെ ആദിവാസി ഗോത്ര…

മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ എ.എന്‍.യു മന്നാടിനായര്‍ സ്മാരക ഹാളില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ.…

അങ്കണവാടികളുടെ സൗരോര്‍ജവത്കരണ പദ്ധതി, സൗരോര്‍ജ കോള്‍ഡ് സ്റ്റോറേജ് ഉദ്ഘാടനം ചെയ്തു അങ്കണവാടികളില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുകയും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം സജ്ജീകരിക്കുകയും ചെയ്ത് അധിക വരുമാനം കണ്ടെത്താനാകണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി…

സംസ്ഥാനത്തെ 90 കോളനികളില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസ്ഥാനത്തെ 90 പട്ടികജാതി/പട്ടികവര്‍ഗ കോളനികളില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി ലഭ്യമാക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്…

ജില്ലയില്‍ നെല്ല് സംഭരണം പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നടത്തുന്നതുമായി ബന്ധപ്പെട്ട്  വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സഹകരണസംഘം…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ബോര്‍ഡ് ഓഫ് എക്സാമിനേഴ്സ് ഫോര്‍ സിനിമ ഓപ്പറേറ്റേഴ്സ് എന്നിവയിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് ആരംഭിച്ച `സംരക്ഷ´ സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി…

  മൂലത്തറ വലതുകര കനാല്‍ ഒന്നാംഘട്ട ഭൂരേഖ കൈമാറി കേരളത്തിന് അര്‍ഹമായ ജലം ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ആവശ്യമായ ജലം ഉറപ്പാക്കാന്‍ തമിഴ്‌നാട്…

അഞ്ച് പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സോളാറുമായി മുന്നോട്ടു പോയാല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അങ്കണവാടികളില്‍ സ്വന്തം ചെലവില്‍ സോളാര്‍ സ്ഥാപിക്കുകയാണെങ്കില്‍ അങ്കണവാടികള്‍ക്ക്…

കിടപ്പുരോഗികളെയും പരിചരിക്കാന്‍ ആളില്ലാത്തവരെയും പഞ്ചായത്ത് അന്വേഷിച്ച് കണ്ടെത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇത്തരക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും ഒരുക്കി നല്‍കുമെന്നും നോക്കാനില്ലാത്ത ആരും പഞ്ചായത്തില്‍ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. കിടപ്പ്…

സംഭരണത്തിന് മുന്നോടിയായി ജില്ലയിലെ നെല്‍കര്‍ഷകരുടെ വിള പരിശോധന പൂര്‍ത്തിയാക്കി കൃഷി ഓഫീസര്‍മാര്‍ അഞ്ച് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൃഷി ഓഫീസര്‍മാര്‍ പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കി…