തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന ചാവക്കാട് നഗരസഭയുടെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂൾ ദേവസ്വം, പട്ടികജാതി-പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിയപ്പോൾ…

പഴയന്നൂർ ബ്ലോക്ക് വികസനോത്സവം ഉദ്യമം 2023 ന് തുടക്കമായി പാവപ്പെട്ടവരുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് സർക്കാർ വികസനോത്സവങ്ങൾ നടത്തുന്നതെന്നും പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ, ദേവസ്വം…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും ചാവക്കാട് താലൂക്ക് തല അദാലത്തിൽ കുഞ്ഞുമോളമ്മയ്ക്ക് സുരക്ഷിത ഭവനം ഒരുങ്ങും എടക്കഴിയൂർ സ്വദേശിയാണ് കുഞ്ഞുമോൾ. മൂന്ന് പതിറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള വീട്ടിലാണ് 75 കാരിയായ…

അസുഖ ബാധിതയായ റുബീന ഇപ്പോൾ സന്തോഷവതിയാണ്. തന്റെ തുടർ ചികിത്സയ്ക്കും ജീവിതത്തിനും സർക്കാർ ഒപ്പമുണ്ടെന്ന് അവർക്കറിയാം. ചാവക്കാട് നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ റുബീനയ്ക്ക് സ്വന്തമായി ബിപിഎൽ റേഷൻ കാർഡ് ലഭ്യമായി. അദാലത്തിൽ മന്ത്രിമാരായ…

ഗുരുവായൂരിൽ നടന്ന ചാവക്കാട് താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിൽ 11 റേഷൻ കാർഡുകൾ വിതരണം ചെയ്തു. മുൻഗണനാ വിഭാഗത്തിൽപ്പെട്ട എട്ട് റേഷൻ കാർഡുകളും ചികിത്സാ സഹായ മുൻഗണനാ വിഭാഗത്തിൽപെട്ട മൂന്നു കാർഡുകളുമാണ് വിതരണം ചെയ്തത്.…

ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിച്ച് മനുഷ്യത്വമുഖമാർന്ന വികസന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന "കരുതലും കൈത്താങ്ങും " ചാവക്കാട് താലൂക്ക് തല അദാലത്തിൽ ലഭിച്ച 530 പരാതികളും പരിഗണിച്ചു. 446 പരാതികൾ തീർപ്പാക്കി. ഓൺലൈനിൽ ലഭിച്ച…

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ ഭാഗമായി കാവ് സംരക്ഷണം ജനപങ്കാളിത്തത്തിലൂടെ എന്ന വിഷയത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഓൺലൈനായി…

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ തുറക്കൽ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അദ്ധ്യയനവർഷം…

പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്ക് പോലും ചികിത്സ നിഷേധിക്കാൻ പാടില്ലെന്നതാണ് സർക്കാർ നയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ജില്ലയിലെ കോർപറേഷൻ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ്, പീഡിയാട്രിക് ഐസിയു, എ എം ആർ ലാബ്,…