സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ തുറക്കൽ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അദ്ധ്യയനവർഷം…
പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്ക് പോലും ചികിത്സ നിഷേധിക്കാൻ പാടില്ലെന്നതാണ് സർക്കാർ നയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ജില്ലയിലെ കോർപറേഷൻ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ്, പീഡിയാട്രിക് ഐസിയു, എ എം ആർ ലാബ്,…
കേരള നിയമസഭാമന്ദിരത്തിന്റെ രജത ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ മേയ് 22ന് രാവിലെ 10.30ന് നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,…
ഉപജീവനത്തിനായി പൊരുതുന്ന നിജിതക്ക് കരുതലോടെ താങ്ങായി തലപ്പിള്ളി താലൂക്ക് തല അദാലത്ത്. ജീവിത മാർഗത്തിനായി പെട്ടിക്കട തുടങ്ങാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് തെക്കുംകര സ്വദേശിനി നിജിത അദാലത്തിലെത്തിയത്. ഉപജീവനമാർഗത്തിനായി സ്വയം തൊഴിൽ പദ്ധതികളിൽ ഉൾപ്പെടുത്തി എത്രയും…
ആവലാതികളില്ലാതെ നിറപുഞ്ചിരിയോടെയാണ് പട്ടയത്തിനായി ബീവാത്തുമ്മ തലപ്പിള്ളി അദാത്തിലെത്തിയത്. രാധാകൃഷ്ണൻ മന്ത്രിയോട് മോനേ ഇത് നീ നോക്കിയേ, ബാക്കി കാര്യത്തിന് ഞാൻ കലക്ട്രേറ്റിൽ പോയ്‌ക്കോണ്ട്... എന്ന് പറഞ്ഞപ്പോൾ സദസ്സും മന്ത്രിയും ഒന്ന് ചിരിച്ചു. കലക്ടറേറ്റിൽ ഞാൻ…
വടക്കാഞ്ചേരിയിൽ നടന്ന തലപ്പിള്ളി താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിൽ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 12 റേഷൻ കാർഡുകൾ വിതരണം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളി ഹാളിൽ നടന്ന തലപ്പിള്ളി താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ 425 പരാതികൾ പരിഗണിച്ചു. 250 പരാതികൾ തീർപ്പാക്കി. ബാക്കി…
ആനുകൂല്യങ്ങൾ ചുവപ്പുനാടയിൽപ്പെട്ട് ലഭിക്കാതിരിക്കുന്ന സ്ഥിതി ആർക്കും ഉണ്ടാകില്ലെന്നും ആശ്വാസത്തിന്റെ കരുതലും കൈത്താങ്ങായി മാറുകയാണ് ജനകീയ അദാലത്തുകളെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തലപ്പിള്ളി താലൂക്കിലെ കരുതലും കൈത്താങ്ങും…
റേഷൻ കാർഡുകൾ കൊണ്ട് കിട്ടുന്ന അവകാശങ്ങളും അനുകൂല്യങ്ങളും ഒട്ടും ചെറുതല്ല. അർഹതപ്പെട്ടവർക്ക് മുൻഗണന കാർഡുകൾ നൽകി അവരെ ചേർത്തു പിടിക്കുകയാണ് സർക്കാർ. ഇരിങ്ങാലക്കുടയിൽ നടന്ന കരുതലും കൈതാങ്ങ് അദാലത്തിൽ ഷീബയെയും മിനി ജോയിയെയും ചേർത്തുപിടിക്കുകയാണ്…
തൃശൂരിൻ്റെ ഹൃദയം കവർന്ന 'എൻറെ കേരളം' പൂരത്തിന് കൊടിയിറക്കം... ജനപങ്കാളിത്തം കൊണ്ടും അവതരണ വൈവിധ്യം കൊണ്ടും എൻറെ കേരളം പ്രദർശന വിപണനമേള സംസ്ഥാനതലത്തിൽ ഒന്നാമതെന്ന് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.…