വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കുടുംബത്തോടൊപ്പം ദുരിത ജീവിതം നയിച്ച കയമയ്ക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍. താമസിച്ചിരുന്ന വീടിനെ പ്രളയം കവര്‍ന്നെടുത്തെങ്കിലും കയമയുടെ കുടുംബത്തിന് വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി. അധികൃതരുടെ പരിശ്രമത്തിനൊടുവില്‍ പുതിയ ഭൂമിയില്‍ അന്തിയുറങ്ങാന്‍…
47 സ്വപ്ന ഭവനങ്ങളുടെ താക്കോല്‍ ദാനം മന്ത്രി നിര്‍വഹിച്ചു സമൂഹത്തിന്റെ താഴെതട്ടിലുള്ള ആദിവാസി വിഭാഗമടങ്ങുന്ന ജനതയെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി…
മന്ത്രി കെ. രാധാകൃഷ്ണന്‍ ചൊവ്വാഴ്ച്ച താക്കോല്‍ കൈമാറും ഭൂരഹിത കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 47 വീടുകള്‍ ഇന്ന് ( ചൊവ്വ) പട്ടികജാതി പട്ടിക വര്‍ഗ്ഗ…
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 14ന് ഭരണഘടനാശില്പി ഡോ.ബി.ആർ. അംബേദ്ക്കർ ജന്മവാർഷികം ആഘോഷിക്കുന്നു. രാവിലെ 9.30 ന് കേരള നിയമസഭാ സമുച്ചയത്തിലുള്ള ഡോ. ബി.ആർ. അംബേദ്ക്കർ പ്രതിമയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി കെ.…
360 ഡിഗ്രിയിൽ കറങ്ങുന്ന സെൽഫിയെടുത്ത് മന്ത്രി കെ രാധാകൃഷ്ണനും ജോൺ ബ്രിട്ടാസ് എം പി യും. എന്റെ കേരളം എക്‌സിബിഷനിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവലിയനിൽ ഒരുക്കിയ 360 ഡിഗ്രി സെൽഫി ബൂത്തിലാണ്…
എയർ കണ്ടീഷൻ ചെയ്ത 66 തീം സ്റ്റാളുകൾ. 103 വാണിജ്യ സ്റ്റാളുകൾ. ഏപ്രിൽ 11 മുതൽ 17 വരെ നടക്കുന്ന സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിയിൽ ഒരുങ്ങുന്നത് അത്യാകർഷകമായ…
വനാതിര്‍ത്തി പ്രദേശങ്ങളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ വന സൗഹൃദ സദസ്സില്‍ 33 പേര്‍ക്കായി 12,63,530 രൂപയുടെ ധന സഹായം നല്‍കുന്നതിനുള്ള ഉത്തരവ് വനം വകുപ്പ് മന്ത്രി…
വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതോടൊപ്പം വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുളള സാധ്യമായ മാര്‍ഗ്ഗങ്ങളെല്ലാം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വനാതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ആശങ്കകള്‍…
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തുന്ന വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം…
പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന ട്രേസ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് നൂതന കോഴ്‌സുകളിൽ പരിശീലനത്തിനും നൈപുണ്യവികസനത്തിനുമായുള്ള പദ്ധതികൾക്ക് ഭരണാനുമതിയായി. 5000 യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ പരിശീലന പരിപാടികൾ ഉടൻ…