സർക്കാർ ഉദ്യോഗസ്ഥർ ജനസൗഹൃദ സമീപനം സ്വീകരിക്കണമെന്ന് പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 'കരുതലും കൈത്താങ്ങും' തലശ്ശേരി താലൂക്ക്തല പരാതി…

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി തലശ്ശേരി താലൂക്ക് അദാലത്ത് മെയ് നാല്‌ വ്യാഴം…

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് വേദിയിൽ എല്ലാ വകുപ്പുകളുടെയും കൗണ്ടറുകൾ പ്രവർത്തിക്കും. അദാലത്തിന്റെ ഒരുക്കങ്ങൾ…

ആധുനിക സാങ്കേതിക വിദ്യയുടെ ഗുണം ആദിവാസി മേഖലയിലും എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ആദിവാസി മേഖലയിൽ നൂറു ശതമാനം ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും പട്ടികജാതി പട്ടികവർഗ, ദേവസ്വം വകുപ്പ് മന്ത്രി…

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള അടിയന്തിര മാർഗങ്ങളായ ആനമതിലുകൾ, ട്രഞ്ചിങ്, സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് തുടങ്ങിയവയുടെ പരിപാലന ചുമതല പഞ്ചായത്തുകൾക്ക് നൽകാനുള്ള പദ്ധതി മുഖ്യമന്ത്രിയുടെ മുമ്പാകെ സമർപ്പിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ…

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന "സമേതം - സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ സംസ്ഥാന തല ശിൽപ്പശാലയും സെമിനാറും പ്രദർശനവും കേരള സാഹിത്യ അക്കാദമി ഹാളിൽ  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ…

മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റ് സാംസ്കാരിക സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു പുന്നയൂർ ഗ്രാമപഞ്ചായത്ത് ബീച്ച് ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മന്ദലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിവലിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ്…

ശാസ്ത്രരംഗത്തെ വികാസവും സാങ്കേതിക നേട്ടങ്ങളും സാധാരണക്കാരിൽ എത്തണമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കക്ഷേമ ദേവസ്വം പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ. ചേലക്കര എസ്എംടി ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം പദ്ധതി വഴി…

`നിയമകിരണം' പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു  മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലൂടെയെ പട്ടിക വർഗ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാൻ കഴിയൂ എന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. പട്ടിക വർഗ വിദ്യാർത്ഥികൾക്കായി എറണാകുളം…

അവധിക്കാലം ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ കോളനികളിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന വികസനോത്സവത്തിൻ്റെ ബത്തേരി താലൂക്ക് തല ഉദ്ഘാടനം നൂൽപ്പുഴ കോളൂർ കോളനിയിൽ പട്ടികജാതി പട്ടിക വർഗ്ഗ…