രാജ്യത്തെ പട്ടിക വർഗ്ഗ വിഭാഗം താമസിക്കുന്ന ഊരുകളിൽ സമ്പൂർണ്ണ വൈദ്യുതീകരണം നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വം പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ പാർലിമെന്ററി കാര്യ…

കൈകൾ നിലത്തൂന്നി നടന്നാണ്  ഭിന്നശേഷിക്കാരനായ ഉളിയിൽ പടിക്കച്ചാൽ സ്വദേശി വി പി മുഹമ്മദ് റഫ്‌സൽ മന്ത്രി കെ രാധാകൃഷ്ണനെക്കാണാൻ അദാലത്തിൽ എത്തിയത്. നിവർന്ന് നടക്കാനാവാത്തതിനാൽ സ്വന്തമായി ഒരു മുച്ചക്ര വാഹനം അനുവദിക്കണം എന്നതായിരുന്നു അപേക്ഷ.…

കൂട്ടുപുഴ പേരട്ട സ്വദേശി വി ഭാർഗവിയുടെ ജീവിതത്തെ അർബുദം കാർന്ന് തിന്നാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബി.പി.എൽ റേഷൻ കാർഡ് ഇല്ലാത്തതിനാൽ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്. ഇക്കാര്യം 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് തല…

ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥർക്ക് ഉണ്ടാവണമെന്ന് പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക്…

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണത്തിനോടനുബന്ധിച്ചു മെയ് 22 നു കേരള സാഹിത്യ അക്കാദമിയിൽ വെച്ച് ‘കാവ് സംരക്ഷണം – ജനപങ്കാളിത്തത്തിലൂടെ’ എന്ന വിഷയത്തിൽ സംസ്ഥാനതല ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു.…

ജില്ലയിലെ വൈദ്യുതീകരിക്കാത്ത ഏക പട്ടിക വർഗ്ഗ സങ്കേതമായ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വെട്ടിവിട്ടക്കാട്ടിൽ വൈദ്യുതി എത്തി. നാടിനെ പ്രകാശപൂരിതമാക്കി വെട്ടിവിട്ടക്കാട് പട്ടിക വർഗ സങ്കേതത്തിൽ ചേർന്ന യോഗത്തിൽ വെച്ച് പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക…

- മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം - പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും - പൊലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണവും നടത്തും താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യല്‍…

ശരീരം തളര്‍ന്ന് ഇലക്ട്രോണിക് വീല്‍ ചെയറില്‍ ഇരിപ്പാണെങ്കിലും ബിപിഎല്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് കാഞ്ഞിരങ്ങാട് ചെനയന്നൂരിലെ കെ സി മുസ്തഫ. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍…

പൊതുജനങ്ങളുടെ പരാതികള്‍ക്ക് എത്രയും വേഗം തീര്‍പ്പുണ്ടാക്കി പരാതി രഹിത സമൂഹമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി-പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കരുതലും…

ഒന്നര വര്‍ഷം മുന്‍പ് വരെ സന്തോഷഭരിതമായിരുന്നു പിണറായി വെണ്ടുട്ടായിലെ വി റെനീഷിന്റെ ജീവിതം. ലോറി ഡ്രൈവറായിരുന്ന റെനീഷിന്റെ വലതുകാല്‍ രക്തയോട്ടം നിലച്ച് മുറിച്ച് മാറ്റേണ്ടി വന്നതോടെയാണ് ജീവിതം താറുമാറായത്. ഭാരിച്ച ചികിത്സാ ചെലവും മരുന്നുകളും…