ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പരിപാടിയുടെ ഉദ്ഘാടനം അഴീക്കോട് ചാല്‍ ബീച്ചില്‍ മത്സ്യബന്ധന സാംസ്‌കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. കെ വി…

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തീരദേശ സേന രൂപീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും ഉപകരണങ്ങളുടെ വിതരണവും നീര്‍ക്കടവ് കടപ്പുറത്ത് വെച്ച് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ വി…

പുനര്‍ഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്തെ 1080 കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ തണലായി വീടൊരുങ്ങി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം അഴീക്കോട് നീര്‍ക്കടവില്‍ ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. തീരദേശത്ത് നിന്ന് മാറി താമസിക്കാന്‍…

അപകടരഹിതമായ മല്‍സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും അതിനായി കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അഴീക്കോട് നിയോജക മണ്ഡലം തീരസദസ്സ് നീര്‍ക്കടവ് ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളില്‍…

പതിനഞ്ച് കിലോമീറ്ററിലേറെ തീരദേശമുള്ള തലശ്ശേരി നിയോജക മണ്ഡലത്തിലെ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ കടൽഭിത്തി ഉയർത്തണമെന്നും ഭിത്തിയിടിഞ്ഞ സ്ഥലങ്ങളിൽ ഭിത്തി പുനർനിർമ്മിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. തീരദേശത്തെ കേൾക്കാനും ചേർത്ത് പിടിക്കാനുമായി മത്സ്യ ബന്ധന, സാംസ്കാരിക, യുവജന…

തീരദേശ പരിപാലന മേഖല (സി ആർ സെഡ്) യിൽ ഭവന നിർമ്മാണവും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്ന് മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി…

ഏഴ് വർഷക്കാലം തീരദേശത്തിന്റെ കണ്ണുനീരൊപ്പുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും ഇനിയുള്ള മൂന്ന് വർഷം അത് തുടരുമെന്നും മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യ  വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തലശ്ശേരി നിയോജക…

തീരദേശ ജനതയെ ചേർത്തുപിടിച്ച് മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെ തീരസദസ്സ്. മത്സ്യതൊഴിലാളികളുമായി നേരിൽ സംവദിച്ച് അവരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകി.…

അന്യം നിന്ന് പോകുന്ന കലാരൂപങ്ങളെ നിലനിർത്താൻ സർക്കാർ പ്രതിഞ്ജാബദ്ധമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിച്ച അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി…

തീരദേശ റോഡുകളുടെ സംസ്ഥാനതല പ്രവര്‍ത്തി ഉദ്ഘാടനം വ്യാഴാഴ്ച (ഏപ്രില്‍ 20 ന്) മത്സ്യബന്ധന, സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.…