ഏഴ് വർഷക്കാലം തീരദേശത്തിന്റെ കണ്ണുനീരൊപ്പുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും ഇനിയുള്ള മൂന്ന് വർഷം അത് തുടരുമെന്നും മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തലശ്ശേരി നിയോജക…
തീരദേശ ജനതയെ ചേർത്തുപിടിച്ച് മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെ തീരസദസ്സ്. മത്സ്യതൊഴിലാളികളുമായി നേരിൽ സംവദിച്ച് അവരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകി.…
അന്യം നിന്ന് പോകുന്ന കലാരൂപങ്ങളെ നിലനിർത്താൻ സർക്കാർ പ്രതിഞ്ജാബദ്ധമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിച്ച അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി…
തീരദേശ റോഡുകളുടെ സംസ്ഥാനതല പ്രവര്‍ത്തി ഉദ്ഘാടനം വ്യാഴാഴ്ച (ഏപ്രില്‍ 20 ന്) മത്സ്യബന്ധന, സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.…
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 19, വൈകുന്നേരം…
ചുഴലി ജി എച്ച് എസ് എസ് ലാബ്-ലൈബ്രറി കെട്ടിടോദ്‌ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത മാറ്റങ്ങളാണ് കൊണ്ടുവന്നതെന്നും കഴിഞ്ഞ ആറര വർഷത്തിനുള്ളിൽ 3500 കോടി രൂപയാണ് ഈമേഖലയിൽ ചെലവഴിച്ചതെന്നും ഫിഷറീസ്--സാംസ്കാരിക വകുപ്പ്…
സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ അടുത്തവർഷം ചേർത്തലയിൽ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകളെ കൂടി പ്രയോജനപ്പെടുത്തിയാകും 10 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റ് സംഘടിപ്പിക്കുക. തണ്ണീർമുക്കം പഞ്ചായത്തിന്റെ…
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് മാതൃകയായ ബദല്‍ നയങ്ങൾ ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പല കോണുകളില്‍ നിന്നും ഉണ്ടാകുന്നതെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഉന്നതമായ നമ്മുടെ…
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ധനസഹായം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു. അപകടത്തില്‍ മരണമടഞ്ഞ മത്സ്യതൊഴിലാളി പ്രസന്നന്‍ന്റെ ഭാര്യ കൃഷ്ണമ്മ…
കലയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ച് ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥരായി പോകുന്ന ടി.വി, സിനിമാ രംഗത്തെ കലാകാരന്മാർക്കും കലാകാരികൾക്കുമായി മാവേലിക്കരയിൽ സർക്കാർ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. …