പരാതി പരിഹാര സമ്പര്‍ക്ക പരിപാടി എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ടുമായി ബന്ധപ്പെട്ട നിധി താങ്കള്‍ക്കരികെ - ജില്ലാ വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രില്‍ 27ന് രാവിലെ ഒമ്പത്…

വിമുക്തഭട സംഗമം മദ്രാസ് റെജിമെന്റിൽ സേവനം അനുഷ്ഠിച്ച വിമുക്തഭടന്മാരുടെയും യുദ്ധവിധവകളുടെയും വിമുക്തഭട വിധവകളുടെയും സംഗമം മദ്രാസ്‌ റെജിമെന്റ് റെക്കോർഡ്‌ ഓഫീസിന്റെ നേതൃത്വത്തിൽ ഏപ്രിൽ 19ന് രാവിലെ10 മണിക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ചേരും.…

അവധിക്കാല പരിശീലനം  ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ അവധിക്കാലത്ത് കമ്പ്യൂട്ടർ ശേഷി വികസനത്തിനുള്ള പ്രത്യേക പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. ഒമ്പത്,പത്ത്,പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. ഗ്രാഫിക്…

ജില്ലാ വികസന സമിതി യോഗം ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 29ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അപേക്ഷ ക്ഷണിച്ചു പട്ടികവര്‍ഗ നൈപുണ്യ വികസനത്തിന്റെയും തൊഴില്‍…

  തിയ്യതി നീട്ടി മത്സ്യഫെഡ് ദി ന്യൂ ഇന്ത്യ അഷൂറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് 2023 - 24 പദ്ധതിയിൽ അംഗമായി ചേരുന്നതിനുള്ള അവസാന തിയ്യതി ഏപ്രിൽ 28…

അറിയിപ്പ് കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ജില്ലാ ഓഫീസിൽ നിന്നും 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ പെൻഷൻ ഗുണഭോക്താക്കളും 2023 ജൂൺ 30ന്…

ഏകദിന വർക്ക്ഷോപ്പ് പ്ലസ്ടു പാസ്സായ ഐ.ടി മേഖലയിൽ തൊഴിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ എച്ച് സി എൽ ടെക്‌നോളജീസ് നടത്തുന്ന തൊഴിലധിഷ്ഠിത പരിപാടിയായ ടെക്.ബീ പ്രോഗ്രാമിനെക്കുറിച്ച് അവബോധം…

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കുഴൽക്കിണർ നിർമ്മാണ റിഗ്ഗുകൾ ഭൂജലവകുപ്പിൽ രജിസ്റ്റർ ചെയ്യണം. നിലവിൽ രജിസ്‌ട്രേഷൻ ഉള്ളവർ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. അപേക്ഷാ ഫോം ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസിൽ നിന്ന് ലഭിക്കും. ഏപ്രിൽ 29 നകം…

  ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഇന്റർവ്യൂ പട്ടികജാതി വികസന വകുപ്പിൽ ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ ഗവ ഐ.ടി.ഐയിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ) ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു.…

  അറിയിപ്പ് മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2015-16, 2017-18, 2018-19, 2019-20 വർഷങ്ങളിലെ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ ഇതുവരെയും കൈപ്പറ്റാത്ത വിദ്യാർത്ഥികൾ ഏപ്രിൽ 30ന് മുൻപായി തുക ഓഫീസിൽ വന്ന്…