അറിയിപ്പ് കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ ജൂൺ 30 നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ…
ഇ - ടെണ്ടർ ക്ഷണിച്ചു കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ പയ്യന്നൂർ ക്യാമ്പസിൽ നൂറു കിടക്കകളുള്ള ലേഡീസ് ഹോസ്റ്റൽ നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കും അംഗീകൃത കരാറുകാരിൽ നിന്നും ട്രാവൽ ഏജൻസികളിൽ നിന്നും സി.പി.ഡബ്ള്യു.ഡി കോഴിക്കോട് ഇലക്ട്രിക്കൽ ഡിവിഷൻ…
അപേക്ഷ ക്ഷണിച്ചു മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന സൗജന്യ അലൂമിനിയം ഫാബ്രിക്കേഷൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന കാലാവധി - 30 ദിവസം.18 നും 45 നും ഇടയിൽ…
താൽക്കാലിക നിയമനം നടത്തുന്നു ഗവ. മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ദിവസവേതനം 690 രൂപ. യോഗ്യത: ജെ.സി.ഒ റാങ്കിൽ താഴെയുള്ള വിമുക്തഭടന്മാർ. പ്രായപരിധി:…
സർട്ടിഫിക്കറ്റ് നൽകണം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്ന് പ്രതിമാസ സാമ്പത്തിക സഹായം (എം എഫ് എ) കൈപ്പറ്റുന്നവർ ജീവിച്ചിരിപ്പുണ്ട് എന്ന സർട്ടിഫിക്കറ്റ് ( ലൈഫ് സർട്ടിഫിക്കറ്റ് ) ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ…
ബയോമെട്രിക് മസ്റ്ററിങ് നടത്തണം കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന്…
പട്ടയകേസുകളുടെ വിചാരണ മാറ്റി ഏപ്രില്‍ നാല് ചൊവ്വ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ഏപ്രില്‍ 19ലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. അജൈവ പാഴ്‌വസ്തു മാലിന്യങ്ങള്‍…
പച്ചക്കറി വിത്തുകള്‍ വില്‍പനക്ക് പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ചീര (അരുണ്‍), കുമ്പളം (ഇന്ദു), വെണ്ട (സല്‍കീര്‍ത്തി), വഴുതന (പള്‍പ്പിള്‍ ലോങ്), പയര്‍ (ലോല), വെള്ളരി (സൗഭാഗ്യ, അരുണിമ) എന്നീ പച്ചക്കറി വിത്തുകള്‍…
പാലക്കാട് വ്യാവസായിക ട്രിബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ തൊഴിൽ തർക്ക, ഇൻഷൂറൻസ്, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ വിചാരണ ചെയ്യുന്നു. ഏപ്രിൽ 3, 4, 10, 11, 17,…
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ സോഷ്യൽ സയൻസ് ഹൈസ്‌കൂൾ അസിസ്റ്റന്റ് (തസ്തിക മാറ്റം വഴി) (കാറ്റഗറി നം.263/2017 ) തസ്തികയിലേക്ക് 2018 നവംബർ 28 ന് നിലവിൽ വന്ന 843/2018/എസ്എസ് Ill നമ്പർ റാങ്ക് പട്ടിക…