മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷന്‍ വയനാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 'ഉന്നതി 2023-24' ഏകദിന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക്…

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകള്‍, മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍ എന്നിവയെക്കുറിച്ച് ഏകദിന പരിശീലനം നല്‍കും. എറണാകുളം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ ജൂലൈ 26ന് രാവിലെ 9.30…

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡവലപ്പ്‌മെന്റ് (കെ.ഐ.ഇ.ഡി) കിഴങ്ങു വർഗങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളിൽ ഏകദിന പരിശീലനം നൽകുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിൽ…

കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ജാഗ്രത സമിതി കൺവീനർമാർക്കുള്ള ഏകദിന പരിശീലനം നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ കലക്ടർ എ ഗീത ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില…

അപേക്ഷ ക്ഷണിച്ചു പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാഗര്‍മിത്ര പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി…

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ദിനീഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ ഊര്‍ജിതപ്പെടുത്തുമെന്ന്…

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ 5 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെയും 27 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും അധ്യാപകര്‍ മുതല്‍ പാചകക്കാര്‍ വരെയുളള ജീവനക്കാര്‍ക്കുള്ള രണ്ടാം ഘട്ട ഏകദിന പരിശീലനം സംഘടിപ്പിച്ചു.…

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി വാർഡ് തലങ്ങളിൽ തൊഴിൽസഭകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി തൊഴിൽസഭ ഫെസിലിറ്റേറ്റർമാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് ഇക്കോണമി മിഷൻ്റെയും നേതൃത്വത്തിലാണ് പരിശീലന പരിപാടി…

സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ കുടുംബങ്ങളുടെ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു ഗ്രാമപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ജനപ്രതിനിധികള്‍ക്ക് 'കില' യുടെ നേതൃത്വത്തില്‍ ഏകദിന പരിശീലനം…

ജില്ലയിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ പൊതുവിതരണ വകപ്പിന്റെ സഹകരണത്തോടെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.…