സാധാരണക്കാരുടെ അവകാശങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാൻ സാധാരണക്കാരുടെ അവകാശങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറം ടൗൺഹാളിൽ നടന്ന ജില്ലാതല പട്ടയ മേള…
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനവും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ റവന്യു വകുപ്പ് സംഘടിപ്പിച്ച പട്ടയമേളയിൽ ജില്ലയിലെ 429 പേര്‍ക്ക് ഭൂരേഖകള്‍ സ്വന്തമായി. എൽ.എ പട്ടയം 130, എൽ.ടി പട്ടയം 172,…
ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നു: മുഖ്യമന്ത്രി സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പട്ടയമേള ഉദ്ഘാടനം തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അർഹരായവർക്ക്…
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ജില്ലാ പട്ടയമേള വ്യാഴാഴ്ച (22ന് ) വൈകിട്ട് മൂന്നിന് ഏലൂര്‍ മുന്‍സിപ്പല്‍ ടൗൺ ഹാളില്‍ നടക്കും. മേളയിലൂടെ ജില്ലയില്‍ 826 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളാകും. വ്യവസായ വകുപ്പ് മന്ത്രി പി.…
സംസ്ഥാന പട്ടയമേള ഫെബ്രുവരി 22ന് വൈകീട്ട് 3 മണിക്ക് തൃശൂര്‍ തെക്കിന്‍കാട് മൈതാനി വിദ്യാര്‍ത്ഥി കോര്‍ണറില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രിമാരായ…
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി സംഘാടകസമിതി രൂപീകരിച്ചു ഫെബ്രുവരി 22ന് നടക്കുന്ന കോട്ടയം ജില്ലയിലെ പട്ടയമേളയുടെ വിജയത്തിനായി സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ സംഘാടകസമിതി രൂപീകരണയോഗം ചേർന്നു. 22ന് ഉച്ചയ്ക്കു മൂന്നുമണിക്ക് പട്ടയവിതരണത്തിന്റെ…
ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പട്ടയമിഷനും പട്ടയമിഷന്റെ ഭാഗമായ പട്ടയ അസംബ്ലികളും സംയുക്തമായി ഫെബ്രുവരി 22 ന് നടത്തുന്ന സംസ്ഥാനതല/ജില്ലാതല പട്ടയമേളയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍…
തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാനതല പട്ടയമേളയുടെ മുന്നൊരുക്കം വിലയിരുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പട്ടയമേളയുടെ സുഗമമായ നടത്തിപ്പ്, ഗുണഭോക്താക്കളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവ യഥാസമയം പരിശോധിക്കുന്നതിനും കാര്യക്ഷമമായ രീതിയില്‍…
സംസ്ഥാനതല പട്ടയമേളയുടെ സംഘാടക സമിതി രൂപീകരിച്ചു *പട്ടയം നൽകാൻ 3868 പേരുടെ പട്ടിക തയ്യാറാക്കി ഭൂമി കൈവശമുള്ളവർക്ക് മാത്രമല്ല കേരളത്തിലെ ഭൂരഹിതരായ ഓരോ മനുഷ്യർക്കും പട്ടയം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ ഭവന നിർമ്മാണ…
നിയമങ്ങളും ചട്ടങ്ങളുമെല്ലാം സാധാരണക്കാർക്ക് അനുകൂലമായി എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിന്റെ മികച്ച മാതൃകയാണ് തെലുങ്കർ കോളനിയിൽ പട്ടയ വിതരണമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. തലപ്പിള്ളി താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത്…