കാസർഗോഡ്: കൃത്യമായ ഇടപെടലിലൂടെ ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ ഭൂമി നിഷേധിക്കുന്ന പ്രവണത അംഗീകരിക്കാന്‍ ആവില്ലെന്നും തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാന…
കോട്ടയം: മൂന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മുക്കാൽ സെന്റ് ഭൂമിയ്ക്ക് അവകാശിയായതിന്റെ സന്തോഷത്തിലാണ് കുരിശുംമൂട് പുതുപ്പറമ്പിൽ മായിൻ കുട്ടി. ആറു വർഷം മുമ്പ് ഭാര്യ മരിച്ചു. അധികം വൈകാതെ മൂത്ത രണ്ടു മക്കൾ മരിച്ചു. ഇടുങ്ങിയ വീട്ടിൽ…
കോട്ടയം: അറുപതുവർഷത്തെ കാത്തിരിപ്പിനു ശേഷം ഭൂമി സ്വന്തമായ സന്തോഷത്തിലാണ് എൺപത്തൊന്നുകാരിയായ പൂഞ്ഞാർ നടുഭാഗം വില്ലേജിൽ വഴിക്കടവ് വലിയ മുറ്റത്തുവീട്ടിൽ കമലമ്മ. സംസ്ഥാന സർക്കാരിന്റ നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് മീനച്ചിൽ താലൂക്കിൽ നടന്ന പട്ടയമേളയിൽ 50 സെന്റ്…
കോട്ടയം: പത്തു സെന്റ് ഭൂമിയുടെ ഉടമസ്ഥനായതിന്റെ അഭിമാനത്തിലാണ് കാഞ്ഞിരപ്പള്ളി പൂതോളിക്കൽ ആന്റണി വർക്കി. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന കാഞ്ഞിരപ്പള്ളി താലൂക്കുതല പട്ടയമേളയിൽ ആന്റണി പട്ടയ രേഖ സർക്കാർ ചീഫ് വിപ്പ് ഡോ.…
ഇടുക്കി: അര്‍ഹരായ എല്ലാവര്‍ക്കും സമയബന്ധിതമായി പട്ടയം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം എന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടന്ന പട്ടയ മേളയില്‍ പീരുമേട് താലൂക്കിലെ പട്ടയ…
ഇടുക്കി: തലമുറകളായി കൈവശമിരിക്കുന്ന ഭൂമിക്ക് പട്ടയം നേടാനായതിന്റെ ആഹ്ളാദത്തിലാണ് തൊടുപുഴ ഉപ്പുകുന്ന് പുതിയവീട്ടില്‍ പി.കെ.ദിലീപ് കുമാര്‍. ഉപ്പുകുന്ന് മലയുടെ ഉയരത്തിലായാണ് ദിലീപ് കുമാറിന്റെ മൂന്നരയേക്കര്‍ ഭൂമി. എണ്‍പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തച്ഛന്റെ കാലം മുതല്‍ക്ക്…
ഇടുക്കി: ഉടുമ്പന്‍ചോല താലൂക്ക് തല പട്ടയ വിതരണം എംഎല്‍എ എം.എം മണി നിര്‍വഹിച്ചു. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ച് അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുകയാണ് ലക്ഷ്യം. അതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും പട്ടയ വിതരണം നടത്തി…
ഇടുക്കി: 81-ാം മത്തെ വയസ്സില്‍ ഭൂവുടമയായ ആയതിന്റെ സന്തോഷത്തിലാണ് ഭവാനി. ഇടുക്കി തടിയമ്പാട് സ്വദേശി കുന്നുംപുറത്ത് വീട്ടില്‍ ഭവാനി ഗോപാലന് 0.1980 ഹെക്ടര്‍ സ്ഥലത്തിനാണ് പട്ടയം ലഭിച്ചത്. തന്റെ ജീവിതത്തിന്റെ മുഴുവന്‍ സമയവും സ്വന്തം…
വയനാട്: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ നടന്ന പട്ടയമേളയില്‍ 406 പട്ടയങ്ങള്‍ വിതരണം ചെയ്തു. മാനന്തവാടി താലൂക്കില്‍ - 172, വൈത്തിരിയില്‍ - 136, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ - 98…
തിരുവനന്തപുരം: ജില്ലയിൽ ഭൂരഹിതരായി കഴിഞ്ഞിരുന്ന 86 പേർക്കു കൂടി സ്വന്തം പേരിൽ ഭൂമിയായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി വിവിധ താലൂക്കുകളിൽവച്ച് ഇവ വിതരണം ചെയ്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും…