നെടുങ്കണ്ടം തേര്‍ഡ് ക്യാമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ സബ് ജില്ലാതല പ്രവേശനോത്സവത്തോടനുബന്ധിച്ച് കുരുന്നുകളെ സ്വാഗതം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് എത്തി. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ എത്തിയ കുട്ടികളെ കളക്ടറുടെ നേതൃത്വത്തിലുള്ള…

ബാലുശ്ശേരി ബ്ലോക്ക്തല പ്രവേശനോത്സവവും ശിവപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും കെ എം സച്ചിൻദേവ് എം എൽ എ നിർവഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ അധ്യക്ഷത വഹിച്ചു.…

നാദാപുരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ജനീത ഫിർദൗസ്…

കോഴിക്കോട് ബ്ലോക്ക് തല പ്രവേശനോത്സവം എം.കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. മാറിയ കാലത്ത് അധ്യാപകർ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അനുയോജ്യ പരിശീലനങ്ങൾ നൽകാൻ പ്രാപ്തി നേടിയവരാവണമെന്ന് എം.പി പറഞ്ഞു. ഫാറോഖ് എ.എൽ.പി സ്കൂളിൽ…

ജില്ലയിൽ വ്യത്യസ്തമായ ഒരു പ്രവേശന ഉത്സവം ഒരുക്കി എടവനക്കാട് ഗ്രാമപഞ്ചായത്ത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരുക്കിയ തണൽ ബഡ്സ് സ്പെഷ്യൽ സ്കൂളിലെ പ്രവേശനോത്സവമാണ് ഇത്തരത്തിൽ ശ്രദ്ധ നേടിയത്. കൈയ്യിൽ പൂക്കളും ബലൂണും,വർണ്ണ കടലാസുകളുമായി വിദ്യാർത്ഥികൾ 'തണൽ'…

ആഹ്‌ളാദം തുടിച്ച ഉത്സവഛായയില്‍ വൈപ്പിന്‍ ഉപജില്ലയിലെ വിദ്യാലയങ്ങളില്‍ നവാഗതരെത്തി. ഉപജില്ലാതല പ്രവേശനോത്സവം ഞാറക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് യു. പി സ്‌കൂളില്‍ കെ. എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പണിഞ്ഞു വിദ്യാലയത്തിലെ ആദ്യദിനത്തിലേക്ക് പ്രവേശിച്ച…

വർണ്ണക്കാഴ്ചകൾ ഒരുക്കി നവാഗതരെ വരവേറ്റ് അങ്കമാലി ഉപജില്ലാതല പ്രവേശനോത്സവം അവസ്മരണീയമാക്കി ചെങ്ങമനാട് ഗവ: എൽ.പി സ്കൂൾ. അൻവർ സാദത്ത് എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതിയതായി വിദ്യാലയ ജീവിതത്തിലേക്ക് കടക്കുന്ന കുരുന്നുകളെ വർണ്ണ ബലൂണുകളും…

ആദ്യമായി അക്ഷര മുറ്റത്തേക്ക് പിച്ചവച്ചെത്തിയ കുരുന്നുകളെ സ്‌നേഹത്തില്‍ പൊതിഞ്ഞ സമ്മാനങ്ങളുമായി വരവേറ്റ് പെരുമ്പാവൂര്‍ ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നടത്തി. പൂനൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പും…

വര്‍ണ്ണ കടലാസില്‍ ഉണ്ടാക്കിയ തൊപ്പിയണിഞ്ഞു മാതാപിതാക്കളുടെ കൈപിടിച്ച് കൗതുകത്തോടെയാണ് കുരുന്നുകള്‍ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്. വിദ്യാലയത്തിലേക്ക് ആദ്യമായി എത്തിയ കുഞ്ഞുങ്ങളെയും രണ്ടുമാസത്തെ മധ്യവേനല്‍ അവധി കഴിഞ്ഞ് എത്തിയവരെയും സ്വീകരിക്കാന്‍…

അക്ഷര ലോകത്തേക്ക് കുരുന്നുകളെ ആഘോഷമായി വരവേറ്റ് കോതമംഗലം ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. രാമല്ലൂര്‍ എസ്.എച്ച്.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താള മേളങ്ങളുടെ അകമ്പടിയോടെ ഘോഷ യാത്രയായാണ്…